സ്റ്റിന ക്വിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റിന ക്വിന്റ്
സ്റ്റീന ക്വിന്റ് 1909-ൽ
ജനനം
ക്രിസ്റ്റീന ക്വിന്റ്

(1859-04-13)13 ഏപ്രിൽ 1859
Frillestad, Sweden
മരണം30 ഒക്ടോബർ 1924(1924-10-30) (പ്രായം 65)
ദേശീയതസ്വീഡിഷ്
തൊഴിൽ
  • Educator
  • editor
  • politician
മാതാപിതാക്ക(ൾ)
  • Ola Quint
  • Elna Kristina

ക്രിസ്റ്റീന ക്വിന്റ് (ജീവിതകാലം: 13 ഏപ്രിൽ 1859 - 30 ഒക്ടോബർ 1924) ഒരു സ്വീഡിഷ് അദ്ധ്യാപിക, കുട്ടികളുടെ പത്രത്തിൻറെ എഡിറ്റർ, വോട്ടവകാശവാദി , സ്ത്രീ സമത്വവാദി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. സ്വീഡനിലെ ആദ്യകാല ബാല മാസികകളിലൊന്നായിരുന്ന കമ്രാത്‌പോസ്റ്റന്റെ (ഫോക്‌സ്‌കോളൻസ് ബാർണ്ടിഡ്‌നിംഗ്) സ്ഥാപകയും എഡിറ്ററുമായിരുന്നു അവർ. രാജ്യത്തെ വനിതകളുടെ വോട്ടവകാശ പ്രസ്ഥാനത്തിലെ ഒരു സജീവ അംഗമായിരുന്ന ക്വിന്റ് 1917-ൽ ആരംഭിച്ചതുമുതൽ മോഡേറാറ്റ ക്വിന്നേഴ്‌സ് റോസ്‌ട്രോറ്റ്‌സ്‌ഫോറെനിംഗിന്റെ ഡെപ്യൂട്ടി ചെയർ ആയി സേവനമനുഷ്ഠിച്ചിരുന്നു.[1][2][3]

ജീവിതരേഖ[തിരുത്തുക]

1859 ഏപ്രിൽ 13-ന് സ്കാനിയയിലെ ഫ്രില്ലെസ്റ്റാഡ് പാരിഷിൽ പട്ടാളക്കാരനായിരുന്ന ഒല ക്വിന്റിന്റെയും അദ്ദേഹത്തിൻറെ ഭാര്യ എൽന ക്രിസ്റ്റീനയുടെയും അഞ്ച് മക്കളിൽ ഒരാളായാണ് സ്റ്റീന ക്വിന്റ് ജനിച്ചത്.

അവലംബം[തിരുത്തുക]

  1. Petersson, Ann-Marie (8 March 2018). "Kristina (Stina) Quint". Svenskt kvinnobiografiskt lexikon. Retrieved 10 June 2021.{{cite web}}: CS1 maint: url-status (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. Hun, Peter (1996). International Companion Encyclopedia of Children's Literature. Routledge. ISBN 9780415088565. Retrieved 10 June 2021.
  3. "Forever Young". Bonnier. 3 May 2012. Retrieved 16 June 2021.
"https://ml.wikipedia.org/w/index.php?title=സ്റ്റിന_ക്വിന്റ്&oldid=3911043" എന്ന താളിൽനിന്ന് ശേഖരിച്ചത്