സ്പൈഡർ-മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പൈഡർ-മാൻ
AmazingSpiderMan23.jpg
ദ അമേസിങ് സ്പൈഡർ-മാൻ #23 (ഏപ്രിൽ 1965). കവർ ചിത്രം സഹ-നിർമാതാവ് കൂടിയായ സ്റ്റീവ് ഡിറ്റ്കോയുടേത്.
പ്രസിദ്ധീകരണവിവരങ്ങൾ
പ്രസാധകൻ Marvel Comics
ആദ്യം പ്രസിദ്ധീകരിച്ചത് Amazing Fantasy #15 (Aug. 1962)
സൃഷ്ടി Stan Lee
Steve Ditko
കഥാരൂപം
Alter ego Peter Benjamin Parker
സ്പീഷീസ് Human Mutate
സംഘാംഗങ്ങൾ Daily Bugle
Front Line
New Fantastic Four
Avengers
New Avengers
Future Foundation
Heroes for Hire
പങ്കാളിത്തങ്ങൾ Venom
Scarlet Spider
വോൾവറീൻ
Human Torch
Daredevil
Black Cat
Punisher
Toxin
അയൺ മാൻ
Ms. Marvel
Notable aliases Ricochet, Dusk, Prodigy, Hornet, Ben Reilly/Scarlet Spider
കരുത്ത്

മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്. ഒരിക്കൽ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കുന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട് അദ്ദേഹം സ്പൈഡർ-മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നു. ഏറ്റവും കൂടുതൽ വില്പന ഉള്ള ഒരു കാർട്ടൂൺ കഥാപാത്രമാണ് സ്പൈഡർ മാൻ എന്നു കരുതപ്പെടുന്നു[1]

അവലംബം[തിരുത്തുക]

  1. ബ്രയാൻ, റോബിൻസൺ (മെയ്-1). "വൈ സ്പൈഡർമാൻ ഈസ് പോപുലർ". എ.ബി.സി.ന്യൂസ്.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=സ്പൈഡർ-മാൻ&oldid=2328062" എന്ന താളിൽനിന്നു ശേഖരിച്ചത്