Jump to content

സ്പാർക്ക് പ്ലഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സ്പാർക്ക് പ്ലഗ്

വാഹന എഞ്ചിനുകളിൽ ഇന്ധനം കത്തിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്പാർക്ക് പ്ലഗ്.[1] എഞ്ചിൻ സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തുള്ള ഒരു വാൽ‌വിലൂടെ ഇന്ധനവും വായുവും കലർന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനുമിടയിലുള്ള ഭാഗത്തേക്കെത്തുന്നു. ഇവിടെ സജ്ജീകരിച്ചിട്ടുള്ള സ്പാർക്ക് പ്ലഗാണ് ഈ മിശ്രിതത്തെ കത്തിക്കുന്നത്. ഇതിലൂടെ ഉണ്ടാകുന്ന ഉന്നതമർദ്ദം മൂലം പിസ്റ്റൺ പുറകിലേക്ക് ചലിക്കുകയും എഞ്ചിൻ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. The Bosch book of the Motor Car, Its evolution and engineering development. St. Martin's Press. 1975. pp. 206–207. LCCN 75-39516. OCLC 2175044.

പുറംകണ്ണികൾ

[തിരുത്തുക]
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Automobile Repair/Spark plugs എന്ന താളിൽ ലഭ്യമാണ്


"https://ml.wikipedia.org/w/index.php?title=സ്പാർക്ക്_പ്ലഗ്&oldid=3491193" എന്ന താളിൽനിന്ന് ശേഖരിച്ചത്