സ്ട്രൊബൈലാന്തസ് ആന്റേഴ്സണീ
ദൃശ്യരൂപം
സ്ട്രൊബൈലാന്തസ് ആന്റേഴ്സണീ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | അക്കാന്തേസീ |
Genus: | Strobilanthes |
Species: | S. andersonii
|
Binomial name | |
Strobilanthes andersonii |
മൂന്നാറിലെ ഇരവികുളത്തു മാത്രം കാണപ്പെടുന്ന കുറിഞ്ഞി ഇനമാണ് സ്ട്രൊബൈലാന്തസ് ആന്റേഴ്സണീ - Strobilanthes andersonii. 10 വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്നു. 20 അടിയോളം പൊക്കം വെയ്ക്കുന്ന ചെടിയിൽ ഇളം നീലനിറത്തിൽ പൂക്കൾ കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Strobilanthes andersonii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.