Jump to content

സ്ട്രൈക്‌നസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ട്രൈക്‌നസ്
കാഞ്ഞിരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Strychnos

Species

about 190

ലൊഗാനിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് സ്ട്രൈക്‌നസ് (Strychnos). സ്വീകൃതമായ നൂറോളം സ്പീഷിസുകൾ ഈ ജനുസിലുണ്ട്. (പരിഹൃതമാവാതെ 200 -ഓളം വേറെയും).[1] മിക്കവയും മരങ്ങളോ വലിയ വള്ളികളോ ആണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വ്യാപകമായി കാണുന്നു. വിഷമായ സ്ട്രൈക്‌നിൻ മുതലായ ആൽക്കലോയിഡുകൾ ഈ ജനുസിന്റെ വേരിലും തടിയിലും ഇലയിലും എല്ലാമുണ്ട്. കാഞ്ഞിരം, തേറ്റാമ്പരൽ മുതലായവ ഈ ജനുസിലെ അംഗങ്ങളാണ്.

അവലംബം

[തിരുത്തുക]
  1. "Kew Database". Archived from the original on 2018-11-07. Retrieved 2016-02-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്ട്രൈക്‌നസ്&oldid=3987850" എന്ന താളിൽനിന്ന് ശേഖരിച്ചത്