സ്ട്രീമിംഗ് മീഡിയ
ദൃശ്യരൂപം
(സ്ട്രീമിംഗ് മീഡിയ താരതമ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
E-commerce |
---|
Online goods and services |
Retail services |
Marketplace services |
Mobile commerce |
Customer service |
E-procurement |
Purchase-to-pay |
Super-apps |
തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കുകയും ഒരു സേവനദാതാവ് അന്തിമ ഉപയോക്താവിന് (എൻഡ് യൂസർ) നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തരം മൾട്ടിമീഡിയ ഉള്ളടക്കത്തെയാണ് സ്ട്രീമിംഗ് മീഡിയ എന്ന് വിളിക്കുന്നത്. ഇത് ഉള്ളടക്കം ഉപയോക്താവിലെത്തിക്കുന്ന രീതിയെ വിളിക്കുന്ന പേരാണ്. ഉള്ളടക്കത്തെയല്ല ഈ പേരുകൊണ്ട് വിവക്ഷിക്കുന്നത്.
ഉപയോക്താവിന്റെ അറ്റത്തുള്ള ക്ലയന്റ് മീഡിയ പ്ലേയറിന് ഡേറ്റ (ഉദാഹരണത്തിന് ചലച്ചിത്രം) മുഴുവൻ ലഭ്യമാകുന്നതിനു മുൻപുതന്നെ ഇത് പ്രദർശിപ്പിക്കാൻ സാധിക്കും. 1990-കളിൽ ഐ.പി. നെറ്റ്‌വർക്കുകളിൽ ആവശ്യാനുസരണം ലഭിക്കുന്ന വീഡിയോയ്ക്ക് കൂടുതൽ നല്ല വിവരണം എന്ന രീതിയിലാണ് സ്ട്രീമിംഗ് എന്ന പദം ഈ അർത്ഥത്തിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. ഇതിനു മുൻപ് "സ്റ്റോർ ആൻഡ് ഫോർവേഡ് വീഡിയോ", എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.[1]
സ്ട്രീമിംഗ് മീഡിയ താരതമ്യം
[തിരുത്തുക]പേര് | നിർമ്മാതാവ് | ആദ്യ പബ്ലിക് റിലീസ് (yyyy-MM-dd) | ഏറ്റവും പുതിയ സ്ഥിരമായ പതിപ്പ് (റിലീസ് തീയതി) | ചെലവ് (യുഎസ്ഡി) | ലൈസെൻസ് | സാ്ഗോ | മീഡിയ പ്ലേയർ |
---|---|---|---|---|---|---|---|
പീർ കാസ്റ്റ് | ഗൈൽസ് | ? | 0.1217 | സൌജന്യം | ജിപിഎൽ | ശബ്ദം/ചിത്രം | {?} |
ഫ്ലാഷ് മീഡിയ സെർവർ | മാക്രോമീഡിയ/അഡോബ് സിസ്റ്റംസ് | 2002-07-9 | 3.5 (2009-01-13) | $4,500 | കുത്തക | വീഡിയോ | ഫ്ലാഷ് പ്ലേയർ |
വൗസ മീഡിയ സെർവർ | വൗസ മീഡിയ സിസ്റ്റംസ് | 2007-02-17 | 2.1.1 (2010-06-04) | $995 പെർപെച്വൽ, $65/മാസം സബ്സ്ക്രിപ്ഷൻ | കുത്തക | ശബ്ദം/ചിത്രം/ഡാറ്റ | ഫ്ലാഷ്, സിൽവർലൈറ്റ്, ക്വിക്‌ടൈം, വിഎൽസി പ്ലെയറുകൾ, സഫാരി (HTML5), ഐഫോൺ/ഐപാഡ്/ഐപോഡ് ടച്ച്, 3ജിപിപി(3GPP), ഐപിടിവി(IPTV) സെറ്റ്-ടോപ്പ് ബോക്സുകൾ |
ഡാർവിൻ സ്ട്രീമിംഗ് സെർവർ | അപ്പിൾ ഇങ്ക്. | 1999-03-16 | 5.5.5 (2007-05-10) | Free | എ.പി.എസ്.എൽ | ശബ്ദം/ചിത്രം | ഏതെങ്കിലും |
ഫ്ലുമോഷൻ സ്ട്രീമിംഗ് സെർവർ | ഫ്ലുമോഷൻ | 2004-11-30 | 0.6.1 (2009-09-09) | സൗജന്യം | ജിപിഎൽ | ശബ്ദം/ചിത്രം | ഏതെങ്കിലും |
ഫയർഫ്ലൈ | റോൺ പെഡ്ഡെ | 0.2.4.1 (2007-10-21) | സൌജന്യം | ജിപിഎൽ | ഓഡിയോ | ഏതെങ്കിലും | |
ഫ്രീകാസ്റ്റ് | ആൽബൻ പെഗ്നിയർ | 2004-09-14 | 2006-06-29 | സൌജന്യം | ജിപിഎൽ | ശബ്ദം/ചിത്രം | ഫ്രീകാസ്റ്റ് ക്ലയന്റ് |
ഹെലിക്സ് ഡിഎൻഎ സെർവർ | റിയൽ നെറ്റ്‌വർക്കുകൾ | 2003-01-22 | 11.1 (2006-06-10) | സൗജന്യം | RCSL/ആർപിഎസ്എൽ | ശബ്ദം/ചിത്രം | Any |
ഹെലിക്സ് യൂണിവേഴ്സൽ സെർവർ | റിയൽ നെറ്റ്‌വർക്കുകൾ | 1994-01-01 | 14.0 (2010-04-14) | 12 മാസത്തേക്ക് സൗജന്യവും (അടിസ്ഥാന) $1,000-$10,000 | പ്രോപ്പറൈറ്ററി | ശബ്ദം/ചിത്രം | ഏതെങ്കിലും (പിസി & മൊബൈൽ ഉപകരണങ്ങൾ) |
വിൻഡോസ് മീഡിയ സേവനങ്ങൾ | മൈക്രോസോഫ്റ്റ് | സൗജന്യം | പ്രോപ്പറൈറ്ററി | വീഡിയോ | വിൻഡോസ് മീഡിയ പ്ലെയർ | ||
ബ്രോഡ് വേവ് | NCH സോഫ്റ്റ്‌വെയർ | 2006-07-21 | 1.01 | സൗജന്യം (വ്യക്തിപരം), $136 (വാണിജ്യം) | പ്രോപ്പറൈറ്ററി | ഓഡിയോ | ഏതെങ്കിലും |
ഐസ്കാസ്റ്റ് | Xiph.Org ഫൗണ്ടേഷൻ | 1998-12 | 2.3.2 (2008-06-02) | സൌജന്യം | ജിപിഎൽ | ശബ്ദം/ചിത്രം | Any |
റെഡ്5 | ? | ? | 0.9.0 (2010-01-27) | സൌജന്യം | LGPL | Audio/Video | ? |
ഷൗട്ട്കാസ്റ്റ്(SHOUTcast) | നൾസോഫ്റ്റ് | 1998-12 | 1.9.8 (2007-02-28) | സൌജന്യം | പ്രോപ്പറൈറ്ററി | ശബ്ദം | ഏതെങ്കിലും |
അൺറിയൽ മീഡിയ സെർവർ | അൺറിയൽ സ്ട്രീമിംഗ് ടെക്നോളജീസ് | 2003-10 | 7.0 (2010-03-22) | സൗജന്യം, വാണിജ്യപരം | പ്രോപ്പറൈറ്ററി | Audio/Video | ഫ്ലാഷ്, വിൻഡോസ് മീഡിയ, യുമീഡിയ(UMedia) പ്ലേയേഴ്സ് |