സംവാദം:സ്ട്രീമിംഗ് മീഡിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ആമുഖമില്ലാതെ ഈ ലേഖനം വ്യക്തമാകില്ല. ലേഖനത്തിന്റെ പേരുതന്നെ സ്ട്രീമിങ് മീഡിയ എന്നാക്കിയതിനുശേഷം ആമുഖം നൽകണം. ഒരു ഉപവിഭാഗമായി ഈ താരതമ്യ, ആധികാരികമായ അവലംബത്തോടെത്തന്നെ നൽകണം. ഇപ്പോഴത്തെ നിലയിൽ ഇത് നീക്കം ചെയ്യാൻ നിർദ്ദേശിക്കാം എന്നു കരുതുന്നു. --Vssun (സുനിൽ) 03:58, 18 ജൂലൈ 2010 (UTC)[മറുപടി]

തലക്കെട്ട് സ്ട്രീമിംഗ് മീഡിയ എന്നാക്കി മാറ്റുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:08, 12 ജൂലൈ 2013 (UTC)[മറുപടി]