സ്ട്രീമിംഗ് മീഡിയ
Jump to navigation
Jump to search
തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കുകയും ഒരു സേവനദാതാവ് അന്തിമ ഉപയോക്താവിന് (എൻഡ് യൂസർ) നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തരം മൾട്ടിമീഡിയ ഉള്ളടക്കത്തെയാണ് സ്ട്രീമിംഗ് മീഡിയ എന്ന് വിളിക്കുന്നത്. ഇത് ഉള്ളടക്കം ഉപയോക്താവിലെത്തിക്കുന്ന രീതിയെ വിളിക്കുന്ന പേരാണ്. ഉള്ളടക്കത്തെയല്ല ഈ പേരുകൊണ്ട് വിവക്ഷിക്കുന്നത്.
ഉപയോക്താവിന്റെ അറ്റത്തുള്ള ക്ലയന്റ് മീഡിയ പ്ലേയറിന് ഡേറ്റ (ഉദാഹരണത്തിന് ചലച്ചിത്രം) മുഴുവൻ ലഭ്യമാകുന്നതിനു മുൻപുതന്നെ ഇത് പ്രദർശിപ്പിക്കാൻ സാധിക്കും. 1990-കളിൽ ഐ.പി. നെറ്റ്‌വർക്കുകളിൽ ആവശ്യാനുസരണം ലഭിക്കുന്ന വീഡിയോയ്ക്ക് കൂടുതൽ നല്ല വിവരണം എന്ന രീതിയിലാണ് സ്ട്രീമിംഗ് എന്ന പദം ഈ അർത്ഥത്തിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. ഇതിനു മുൻപ് "സ്റ്റോർ ആൻഡ് ഫോർവേഡ് വീഡിയോ",[1] എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
സ്ട്രീമിംഗ് മീഡിയ താരതമ്യം[തിരുത്തുക]
പേര് | നിർമ്മാതാവ് | First Public Release (yyyy-MM-dd) | Latest Stable Version (Release Date) | ചെലവ് (USD) | license | സാ്ഗോ | Media Player |
---|---|---|---|---|---|---|---|
പീർ കാസ്റ്റ് | Giles | ? | 0.1217 | സൌജന്യം | GPL | ശബ്ദം/ചിത്രം | {?} |
ഫ്ലാഷ് മീഡിയ സെർവർ | മാക്രോമീഡിയ/Adobe Systems | 2002-07-9 | 3.5 (2009-01-13) | $4,500 | proprietary | Video | Flash Player |
Wowza Media Server | Wowza Media Systems | 2007-02-17 | 2.1.1 (2010-06-04) | $995 Perpetual, $65/mo Subscription | proprietary | ശബ്ദം/ചിത്രം/ഡാറ്റ | Flash, Silverlight, QuickTime, VLC players, Safari (HTML5), iPhone/iPad/iPod touch, 3GPP, IPTV set-top boxes |
ഡാർവിൻ സ്ട്രീമിംഗ് സെർവർ | Apple Inc. | 1999-03-16 | 5.5.5 (2007-05-10) | Free | APSL | ശബ്ദം/ചിത്രം | Any |
ഫ്ലുമോഷൻ സ്ട്രീമിംഗ് സെർവർ | ഫ്ലുമോഷൻ | 2004-11-30 | 0.6.1 (2009-09-09) | Free | GPL | ശബ്ദം/ചിത്രം | Any |
ഫയർഫ്ലൈ | Ron Pedde | 0.2.4.1 (2007-10-21) | സൌജന്യം | GPL | Audio | Any | |
FreeCast | Alban Peignier | 2004-09-14 | 2006-06-29 | സൌജന്യം | GPL | ശബ്ദം/ചിത്രം | FreeCast client |
Helix DNA Server | RealNetworks | 2003-01-22 | 11.1 (2006-06-10) | സൌജന്യം | RCSL/RPSL | ശബ്ദം/ചിത്രം | Any |
Helix Universal Server | RealNetworks | 1994-01-01 | 14.0 (2010-04-14) | Free for 12 months (Basic) and $1,000-$10,000 | proprietary | ശബ്ദം/ചിത്രം | Any (PC & Mobile devices) |
Windows Media Services | Microsoft | സൌജന്യം | proprietary | Video | Windows Media Player | ||
Broadwave | NCH Software | 2006-07-21 | 1.01 | സൌജന്യം (Personal), $136 (Commercial) | proprietary | Audio | Any |
Icecast | Xiph.Org Foundation | 1998-12 | 2.3.2 (2008-06-02) | സൌജന്യം | GPL | ശബ്ദം/ചിത്രം | Any |
Red5 | ? | ? | 0.9.0 (2010-01-27) | സൌജന്യം | LGPL | Audio/Video | ? |
SHOUTcast | Nullsoft | 1998-12 | 1.9.8 (2007-02-28) | സൌജന്യം | proprietary | ശബ്ദം | ഏതെങ്കിലും |
Unreal Media Server | Unreal Streaming Technologies | 2003-10 | 7.0 (2010-03-22) | സൌജന്യം, Commercial | proprietary | Audio/Video | ഫ്ലാഷ്, വിൻഡോസ് മീഡിയ, UMedia players |