സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്
തരംസബ്സിഡിയറി (സോണി)[1]
വ്യവസായംവിനോദം
സ്ഥാപിതംഡിസംബർ 21, 1987 9 (കൊളംബിയ പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്, ഇൻകോർപ്പറേഷൻ എന്ന പേരിൽ),[2] ഓഗസ്റ്റ്‌ 7, 1991 (പുനർനാമകരണം സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്, ഇൻകോർപ്പറേഷൻ എന്ന പേരിൽ)
ആസ്ഥാനം10202 പശ്ചിമ വാഷിങ്ടൺ Blvd., കൾവർ സിറ്റി കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ആളുകൾമൈക്കിൾ ലിന്റോൺ
(അദ്ധ്യക്ഷൻ & സി.ഇ.ഒ)
ആമി പാസ്ക്കൽ
(ഉപാദ്ധ്യക്ഷൻ)
ജെഫ് ബ്ലെയ്ക്ക്
(ഉപാദ്ധ്യക്ഷൻ)
ഉൽപ്പന്നങ്ങൾചലച്ചിത്രം
ടെലിവിഷൻ നിർമ്മാണം
കൂട്ടായപ്രദർശനം
തത്സമയ കമ്പ്യൂട്ടർ ഗെയിം
മൊബൈൽ എന്റർടെയ്ൻമെന്റ്
വീഡിയോ ഓൺ ഡിമാന്റ്
ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ
മൊത്തവരുമാനംDecrease US$ 8.054 ശതകോടി (FY2013)[3]
പ്രവർത്തന വരുമാനംDecrease US$ 501 ദശലക്ഷം (FY2013)[3]
മാതൃസ്ഥാപനംസോണി കോർപ്പറേഷൻ
വെബ്‌സൈറ്റ്http://www.sonypictures.com

സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്, ഇൻകോർപ്പറേഷൻ, ഒരു അമേരിക്കൻ വിനോദ വ്യവസായ കമ്പനിയാണ്. ജപ്പാനിലെ ബഹുരാഷ്ട്രകമ്പനിയായ സോണി കോർപ്പറേഷന്റെ അനുബന്ധമായ സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്, ഇൻകോർപ്പറേഷൻ, കാലിഫോർണിയയിലെ കൾവർ സിറ്റി അടിസ്ഥാനമായി പ്രവർത്തിക്കുന്നു. സോണിയുടെ ചലച്ചിത്രം, ടെലിവിഷൻ നിർമ്മാണം, ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ എന്നീ ഘടകങ്ങളെ വലയം ചെയ്തതാണ് ഇതിന്റെ പ്രവർത്തന മേഖല.

സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ് നിർമ്മിച്ച്‌ വിതരണം ചെയ്ത ചിത്രങ്ങളായ ദ അമേസിങ് സ്പൈഡർ-മാൻ, മെൻ ഇൻ ബ്ലാക്ക്‌ (ചലച്ചിത്രം), അണ്ടർവേൾഡ്, റെസിഡന്റ് ഈവിൾ ബോക്സ്‌ ഓഫീസിൽ വൻ വിജയമായിരുന്നു.[4] സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ് മോഷൻ പിക്ച്ചർ അസ്സോസിയേഷൻ ഓഫ് അമേരിക്കയിൽ അംഗമാണ്.[5]


അവലംബം[തിരുത്തുക]

  1. Outline of Principal Operations, Sony Corporation of America
  2. Sony Pictures Entertainment Inc.: Private Company Information BusinessWeek
  3. 3.0 3.1 "Consolidated Financial Results for the Fiscal Year Ended March 31, 2013" (PDF). Tokyo, Japan: Sony. 14 May 2014. p. 6. ശേഖരിച്ചത് 14 May 2014.
  4. Finke, Nikki (November 18, 2012). "'Skyfall's $669.2M Global Helps Sony Pictures Post Best Ever $4B Worldwide".
  5. "Our Story". MPAA.