സോണാഗച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A scene in Sonagachi, 2005

കൊൽക്കത്തയിലെ ഏറ്റവും വലിയ ചുവന്ന തെരുവാണ് സോണാഗച്ചി (സ്വർണ്ണ മരം). ബഹുനില കെട്ടിടങ്ങൾ ഒരുപാടുള്ള ഇവിടെ പതിനായിരക്കണക്കിനു് ലൈംഗിക തൊഴിലാളികൾ ജോലി ചെയ്യുന്നു. [1]

അവലംബം[തിരുത്തുക]

  1. Girl-trafficking hampers Aids fight BBC news. 30 November, 2004

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോണാഗച്ചി&oldid=3809348" എന്ന താളിൽനിന്ന് ശേഖരിച്ചത്