കാമാഠിപുര
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
18°57′50″N 72°49′35″E / 18.96389°N 72.82639°E
മുംബൈ നഗരത്തിലെ കാമത്തിപുര മറാത്തി: कामाठीपुरा), ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവാണ്. ഇവിടെ ഒരുപാടു ലൈംഗിക തൊഴിലാളികൾ ജോലി ചെയ്യുന്നു. 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും മനുഷ്യക്കടത്തിന്റെ ഫലമായി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും എത്തി ചേർന്നവരാണ് ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ മുൻഗാമികൾ. അവർ ബ്രിട്ടീഷുകാർക്ക് വേണ്ടിയും ഇന്ത്യക്കാർക്ക് വേണ്ടിയും ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടു. പിന്നീട് തദ്ദേശീയരായ സ്ത്രീകൾ ഈ തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നടത്താനാരംഭിച്ചു.
അവലംബം
[തിരുത്തുക]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- The ironies of Kamathipura Archived 2011-06-05 at the Wayback Machine. – Article by The Hindu
- The day my God died - Documentary by PBS
- Frontline interview with Raney Aronson
- Frontline - INDIA - The Sex Workers, 2004
- Watch YouTube documentary on a school in Kamathipura