Jump to content

സോണറില്ല രാഘവീയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോണറില്ല രാഘവീയാന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. raghaviana
Binomial name
Sonerila raghaviana
M. K. Ratheesh Narayanan, C. N. Sunil, M. K. Nandakumar, T. Shaju4, V. Mini, K.T. Satheesh & V. Balakrishnan

മൺസൂൺ കാലത്തു മാത്രം മുളച്ചു വരുന്ന തരം ഒരു സസ്യമാണ് സോണറില്ല രാഘവീയാന. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി മലനിരകളിലെ പുൽമേടുകളിൽ നിന്നും 2014-ൽ കണ്ടെത്തിയ ഈ സസ്യം കായാമ്പൂവിന്റേയും കശാവിന്റേയും കുടുംബത്തിൽ പെട്ടതാണ്. മൺസൂൺ അവസാനിച്ച് മഴമാറുമ്പോൾ ഈ സസ്യം ഉണങ്ങി കരിഞ്ഞ് പോകുകയാണ് ചെയ്യുക. നിലത്തു പടർന്നു വളരുന്ന ഈ സസ്യത്തിന് കടും വയലറ്റ് നിറത്തിലെ ഇലകളും പിങ്കു നിറത്തിലെ പൂക്കളും ഉണ്ടാകുന്നതാണ്.[1][2] പയ്യന്നൂർ കോളേജിലെ മുൻ ബോട്ടണി വിഭാഗം പ്രൊഫസർ എം.രാഘവനോടുള്ള ആദരവായാണ് സസ്യത്തിന് 'രാഘവിയാന' എന്ന പേര് നല്കിയിട്ടുള്ളത്.

Sonerila raghaviana

അവലംബങ്ങൾ

[തിരുത്തുക]
  1. ബി. അനീഷ് കുമാർ. "മൺസൂണിൽ മാത്രം മുളയ്ക്കുന്ന അപൂർവ്വ സസ്യം തലക്കാവേരി പുൽമേട്ടിൽ കണ്ടെത്തി" (പത്രലേഖനം). മലയാള മനോരമ. Archived from the original on 2014-11-02. Retrieved 2 നവംബർ 2014.
  2. "Sonerila raghaviana sp. nov. (Melastomataceae), a new species from southern Western Ghats of Karnataka, India". International Journal of Advanced Research (IJAR) (in ഇംഗ്ലീഷ്). 2 (10). journalijar.com: 772–777. October 2014. ISSN 2320-5407. Archived from the original on 2014-11-02. Retrieved 2 നവംബർ 2014.{{cite journal}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=സോണറില്ല_രാഘവീയാന&oldid=4111867" എന്ന താളിൽനിന്ന് ശേഖരിച്ചത്