സുശീൽ കുമാർ ഷിൻഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുശീൽ കുമാർ ഷിൻഡെ

നിലവിൽ
പദവിയിൽ 
31 July 2012
പ്രധാനമന്ത്രി മൻമോഹൻ സിംഗ്
മുൻ‌ഗാമി പി. ചിദംബരം

പദവിയിൽ
29 January 2006 – 31 July 2012
പ്രധാനമന്ത്രി മൻമോഹൻ സിംഗ്
മുൻ‌ഗാമി സുരേഷ് പ്രഭാകർ പ്രഭു
പിൻ‌ഗാമി വീരപ്പ മൊയ്‌ലി

പദവിയിൽ
4 November 2004 – 29 January 2006
Chief Minister വൈ‌.എസ്. രാജശേഖര റെഡ്ഡി
മുൻ‌ഗാമി സുർജിത് സിങ് ബർനാല
പിൻ‌ഗാമി രാമേശ്വർ താകുർ

പദവിയിൽ
18 January 2003 – 4 November 2004
ഗവർണർ മൊഹമ്മെദ് ഫസൽ
മുൻ‌ഗാമി വിലാസ്റാവു ദേശ്‌മുഖ്
പിൻ‌ഗാമി വിലാസ്റാവു ദേശ്‌മുഖ്
ജനനം (1941-09-04) 4 സെപ്റ്റംബർ 1941 (പ്രായം 78 വയസ്സ്)
സോലാപുർ, ബ്രിട്ടീഷ് രാജ്
(now India)
പഠിച്ച സ്ഥാപനങ്ങൾദയാനന്ദ് കോളേജ്, സോലാപുർ
ശിവാജി യൂണിവേർസിറ്റി
യൂണിവേർസിറ്റി ഓഫ് മുംബൈ
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം ലോകസഭയിലെ ആഭ്യന്തരമന്ത്രിയുമായിരുന്നു സുശീൽ കുമാർ ഷിണ്ഡെ. (മറാഠി: सुशीलकुमार शिंदे) (ജനനം: സെപ്റ്റംബർ 4, 1941). മഹാരാഷ്ട്രയിൽ നിന്നുള്ള ഇദ്ദേഹം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും പതിനാലാം ലോക സഭയിലെ മന്ത്രിയുമായിരുന്നു.

കോൺഗ്രസ്സ് പാർട്ടിയിലെ അംഗമാണ് ഇദ്ദേഹം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Preceded by
വിലാസ് ‌റാവും ദേശ്‌മുഖ്
മഹാരാഷ്ട്ര മുഖ്യമന്ത്രി
16 Jan 2003 - 1 Nov 2004
Succeeded by
വിലാസ് ‌റാവും ദേശ്‌മുഖ്
"https://ml.wikipedia.org/w/index.php?title=സുശീൽ_കുമാർ_ഷിൻഡെ&oldid=2785023" എന്ന താളിൽനിന്ന് ശേഖരിച്ചത്