സുവർണ്ണഭൂമി വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുവർണ്ണഭൂമി വിമാനത്താവളം
ท่าอากาศยานสุวรรณภูมิ
(Sanskrit: Suvarṇa – Gold, Bhūmi – Land)

250px

Suvarnabhumi Airport, Bangkok, Thailand 2.jpg

IATA: BKK – ICAO: VTBS
ചുരുക്കത്തിൽ
എയർപോർട്ട് തരം Public
പ്രവർത്തിപ്പിക്കുന്നവർ Airports of Thailand
സേവനസ്ഥലം Bangkok
സ്ഥലം Bang Phli, Samut Prakan, Thailand
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 5 ft / 2 m
വെബ്‌സൈറ്റ് SuvarnabhumiAirport.com
റൺ‌വേകൾ
ദിശ നീളം തറനിർമ്മിച്ചിരിക്കുന്നത്
m ft
01R/19L 4,000 13,123 Asphalt
01L/19R 3,700 12,139 Asphalt
സ്ഥിതിവിവരങ്ങൾ(2010)
Passengers 42,784,967
Source: ACI[1]

2006 സെപ്റ്റംബർ 15-നു് പ്രവർത്തനമാരംഭിച്ച തായ്‌ലന്റിലെ വിമാനത്താവളമാണ് സുവർണ്ണഭൂമി വിമാനത്താവളം. ഇത് ബാങ്കോക്ക് നഗരത്തിൽ നിന്നും ഏകദേശം 25 കി.മീ. കിഴക്കായി സമുത് പ്രകാൻ പ്രവിശ്യയിൽ ബാങ് ഫിലി ജില്ലയിൽ സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ 28 മുതൽ സർവീസ് ആരംഭിച്ചു. തായ് എയർവേസ് ഇന്റർനാഷണൽ, ബാങ്കോക്ക് എയർവെയ്സ്, ഓറിയന്റ് തായ് എയർലൈൻസ്, തായ് എയർ ഏഷ്യ എന്നിവയുടെ കേന്ദ്രമാണ് ഇവിടം. നിരവധി ചരക്കു വിമാനങ്ങളും ഇവിടെ കൈകാര്യം ചെയ്യുന്നു.

അവലംബം[തിരുത്തുക]