സുവർണ്ണഭൂമി വിമാനത്താവളം
ദൃശ്യരൂപം
(Suvarnabhumi Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുവർണ്ണഭൂമി വിമാനത്താവളം ท่าอากาศยานสุวรรณภูมิ (Sanskrit: Suvarṇa – Gold, Bhūmi – Land) | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രമാണം:Suvarnabhumi Airport Logo.svg | |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Airports of Thailand | ||||||||||||||
Serves | Bangkok | ||||||||||||||
സ്ഥലം | Bang Phli, Samut Prakan, Thailand | ||||||||||||||
Hub for | Bangkok Airways Orient Thai Airlines Thai AirAsia Thai Airways International | ||||||||||||||
സമുദ്രോന്നതി | 5 ft / 2 m | ||||||||||||||
വെബ്സൈറ്റ് | SuvarnabhumiAirport.com | ||||||||||||||
Map | |||||||||||||||
Location in Samut Prakan Province of Greater Bangkok | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2010) | |||||||||||||||
| |||||||||||||||
2006 സെപ്റ്റംബർ 15-നു് പ്രവർത്തനമാരംഭിച്ച തായ്‌ലന്റിലെ വിമാനത്താവളമാണ് സുവർണ്ണഭൂമി വിമാനത്താവളം. ഇത് ബാങ്കോക്ക് നഗരത്തിൽ നിന്നും ഏകദേശം 25 കി.മീ. കിഴക്കായി സമുത് പ്രകാൻ പ്രവിശ്യയിൽ ബാങ് ഫിലി ജില്ലയിൽ സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ 28 മുതൽ സർവീസ് ആരംഭിച്ചു. തായ് എയർവേസ് ഇന്റർനാഷണൽ, ബാങ്കോക്ക് എയർവെയ്സ്, ഓറിയന്റ് തായ് എയർലൈൻസ്, തായ് എയർ ഏഷ്യ എന്നിവയുടെ കേന്ദ്രമാണ് ഇവിടം. നിരവധി ചരക്കു വിമാനങ്ങളും ഇവിടെ കൈകാര്യം ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Passenger Traffic 2010 FINAL". Archived from the original on 2012-02-11. Retrieved 2011-11-11.
Suvarnabhumi International Airport എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Suvarnabhumi International Airport എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Suvarnabhumi Airport, Official site
- Bangkok Airport Facilities
- Free Zone by Suvarnabhumi Airport Website
- Airports of Thailand Public Company Limited and the page of the Suvarnabhumi Airport
- Suvarnabhumi Airport Project information from Airport Technology
- Current weather for VTBS at NOAA/NWS