സില്ലുനു ഒരു കാതൽ
ദൃശ്യരൂപം
സില്ലുനു ഒരു കാതൽ | |
---|---|
സംവിധാനം | N. Krishna |
നിർമ്മാണം | K. E. Gnanavel Raja |
രചന | N. Krishna |
അഭിനേതാക്കൾ | Suriya Jyothika Bhumika Chawla |
സംഗീതം | A. R. Rahman |
ഛായാഗ്രഹണം | R. D. Rajasekhar |
ചിത്രസംയോജനം | Anthony |
വിതരണം | Studio Green |
റിലീസിങ് തീയതി | 8 September 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
എൻ.കൃഷ്ണ സംവിധാനം ചെയ്ത് സൂര്യ ശിവകുമാർ, ജ്യോതിക, ഭൂമിക ചാവ്ല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2006ൽ പുറത്തിറങ്ങിയ തമിഴ് പ്രണയചലച്ചിത്രമാണ് സില്ലുനു ഒരു കാതൽ.
കഥാപാത്രങ്ങൾ
[തിരുത്തുക]- സൂര്യ ശിവകുമാർ : ഗൗതം
- ജ്യോതിക : കുന്തവി
- ഭൂമിക ചവ്ല : ഈശ്വര്യ
- വടിവേലു : രാവണ
- സന്താനം : രാജേഷ്
ഗാനങ്ങൾ
[തിരുത്തുക]# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "കുമ്മി അടി" | Siva Chidambaram, സ്വർണ്ണലത, Naresh Iyer, Theni Kunjaramma, Vignesh, Chorus | 6:54 | |
2. | "മുൻപേ വാ" | ശ്രേയ ഘോഷാൽ, Naresh Iyer | 5:59 | |
3. | "മാസ മാസ" | S. P. B. Charan, ശ്രേയ ഘോഷാൽ | 5:43 | |
4. | "മച്ചക്കരി" | ശങ്കർ മഹാദേവൻ, വസുന്ധര ദാസ് | 5:32 | |
5. | "ന്യൂയോർക്ക്" | എ.ആർ. റഹ്മാൻ | 6:19 | |
6. | "മാരിച്ചം" | Caralisa Monteiro, Mohammad Aslam, Krishna | 6:10 | |
7. | "ജില്ലെൻട്രു ഒരു കാതൽ" | Tanvi Shah, Bhargavi | 4:25 |
പുരസ്കാരങ്ങൾ
[തിരുത്തുക]2007 ;ഫിലിംഫെയർ
- മികച്ച സംഗീതസംവിധായകൻ- എ. ആർ. റഹ്മാൻ
- മികച്ച പിന്നണിഗായിക- ശ്രേയ ഘോഷാൽ
- മികച്ച നായിക (nominated)- ജ്യോതിക