Jump to content

സിയൂക്സ് ഫാൾസ്, തെക്കൻ ഡക്കോട്ട

Coordinates: 43°32′11″N 96°43′54″W / 43.53639°N 96.73167°W / 43.53639; -96.73167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിയൂക്സ് ഫാൾസ്, തെക്കൻ ഡക്കോട്ട
Downtown Sioux Falls, near the intersection of 10th St. and Phillips Ave.
Downtown Sioux Falls, near the intersection of 10th St. and Phillips Ave.
Official seal of സിയൂക്സ് ഫാൾസ്, തെക്കൻ ഡക്കോട്ട
Seal
Nickname(s): 
Best Little City in America, Queen City of the West
Motto(s): 
The Heart of America
Location in Minnehaha County and in the state of South Dakota
Location in Minnehaha County and in the state of South Dakota
Map of the U.S.
Map of the U.S.
Sioux Falls
Location of Sioux Falls in the contiguous United States
Coordinates: 43°32′11″N 96°43′54″W / 43.53639°N 96.73167°W / 43.53639; -96.73167
CountryUnited States
StateSouth Dakota
CountiesMinnehaha, Lincoln
ഭരണസമ്പ്രദായം
 • MayorMike Huether[1] (I)
വിസ്തീർണ്ണം
 • City73.47 ച മൈ (190.29 ച.കി.മീ.)
 • ഭൂമി72.96 ച മൈ (188.97 ച.കി.മീ.)
 • ജലം0.51 ച മൈ (1.32 ച.കി.മീ.)
ഉയരം
1,470 അടി (448 മീ)
ജനസംഖ്യ
 • City1,53,888
 • കണക്ക് 
(2016 [5])[6]
1,74,360
 • റാങ്ക്US: 145th
 • ജനസാന്ദ്രത2,109.2/ച മൈ (814.4/ച.കി.മീ.)
 • നഗരപ്രദേശം
156,777 (US: 212th)
 • മെട്രോപ്രദേശം
251,854 (US: 186th)
സമയമേഖലUTC−6 (Central)
 • Summer (DST)UTC−5 (Central)
ZIP codes
Zip codes[7]
Area code605
FIPS code46-59020
GNIS feature ID1267670[8]
വെബ്സൈറ്റ്www.siouxfalls.org

സിയൂക്സ് ഫാൾസ്, (/ˌs ˈfɔːlz/) (Lakota: Íŋyaŋ Okábleča Otȟúŋwahe;[9] "സ്റ്റോൺ ഷാറ്റർ സിറ്റി") അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഡകോട്ട സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. മിന്നിഹാഹ കൗണ്ടിയുടെ[10]  കൌണ്ടി ആസ്ഥാനമായ ഈ നഗരം, തെക്ക് ഭാഗത്ത് ലിങ്കൻ കൗണ്ടിയിലേയ്ക്കു വ്യാപിച്ചു കിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ അതിവേഗം വികസിക്കുന്ന 47-ാമത് നഗരവും തെക്കൻ ഡകോട്ടയിലെ ഏറ്റവും വേഗത്തിൽ വളരുന്ന മെട്രോ പ്രദേശവുമായ ഈ നഗരത്തിൽ 2000 നും 2010 നും ഇടയിൽ 22% ജനസംഖ്യയുടെ വർധനവുണ്ടായിട്ടുണ്ട്.[11] 2016 ലെ കണക്കുകൾ പ്രകാരം സയൂക്സ് ഫാൾസിലെ ജനസംഖ്യ 174,360 ആയിരുന്നു. മെട്രോപോളിറ്റൻ ജനസംഖ്യയായ 251,854, മൊത്തം തെക്കൻ ഡക്കോട്ട ജനസംഖ്യയുടെ 29 ശതമാനത്തോളമാണ്.

സിയുക്സ് ഫാൾസിൻറെ ചരിത്രം, ബിഗ് സിയോക്സ് നദിയുടെ ജലപാതങ്ങളെ ചുറ്റിപ്പറ്റിയാണ്. ഏകദേശം 14,000 വർഷങ്ങൾക്ക് ഹിമയുഗ കാലത്ത് രൂപമെടുത്തതാണ് ഈ ജലപാതങ്ങൾ. ജലപാതത്തിൻറെ ആകർഷണം ഈ പട്ടണത്തിൻറെ നിലനിൽപ്പിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹോ-ചുങ്ക്, ലോവേ, ഔട്ടേയെ, മിസൂറി, ഒമാഹ (അക്കാലത്ത് പോങ്ക), ക്വാപോ, കൻസ, ഒസേജ്, അരിക്കിര, ഡക്കോട്ട, ചെയെന്നെ തുടങ്ങിയ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനങ്ങൾ യൂറോപ്യന്മാരും യൂറോപ്യൻ പിൻഗാമികളും എത്തുന്നതിനു മുമ്പുതന്നെ ഇവിടെ അധിവസിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Mayor എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; PopEstMSA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Population Estimates". United States Census Bureau. Archived from the original on October 19, 2016. Retrieved May 20, 2016.
  7. "Zip Code Lookup". USPS. Archived from the original on January 1, 2008. Retrieved May 22, 2015.
  8. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  9. Ullrich, Jan F. (2014). New Lakota Dictionary (2nd ed.). Bloomington, Indiana: Lakota Language Consortium. ISBN 978-0-9761082-9-0. Archived from the original on 2016-10-18. Retrieved 2017-10-21.
  10. "Find a County". National Association of Counties. Retrieved 2011-06-07.
  11. "America's Fastest-Growing Cities 2010". businessweek.com. Retrieved 6 January 2011.[പ്രവർത്തിക്കാത്ത കണ്ണി]