സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്
Sikkim Democratic Front सिक्किम प्रजातान्त्रिक मोर्चा സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് | |
---|---|
![]() | |
ചെയർപെഴ്സൺ | പവൻ കുമാർ ചമ്ലിങ് |
Lok Sabha leader | None |
Rajya Sabha leader | Hishey Lachungpa |
രൂപീകരിക്കപ്പെട്ടത് | 1993 |
തലസ്ഥാനം | Gangtok, സിക്കി |
Ideology | Democratic socialism |
Alliance | ദേശീയ ജനാധിപത്യ സഖ്യം |
Seats in Lok Sabha | 1 / 545 |
Seats in Rajya Sabha | 1 / 245 |
Seats in | 21 / 32 |
Website | |
http://sikkimdemocraticfront.org | |
സിക്കിമിൽ നിന്നുള്ള ഒരു അംഗീകൃത സംസ്ഥാന രാഷ്ട്രീയപാർട്ടിയാണ് സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് (SDF).പവൻ കുമാർ ചമ്ലിങിന്റെ നേതൃത്വത്തിൽ 1993ലാണ് പാർട്ടി രൂപീകരിച്ചത്.1994ലെ തിരഞ്ഞെടുപ്പിൽ സിക്കിം സംഗ്രാം പരിഷദിനെ പരാജയപ്പെടുത്തി പവൻ കുമാർ ചമ്ലിങ് മുഖ്യമന്ത്രിയായി. തുടർന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളീലും സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് തന്നെയാണ് അധികാരത്തിൽ വന്നത്.2009ൽ 32ൽ 32ഉം സീറ്റ് നേടി പരിപൂർണജയമായിരുന്നു.
2016ൽ സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് ബി.ജെ.പിയുടെ നോതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യംമയി സഖൃം ഉണ്ടക്കി.