സിക്കിം സംഗ്രാം പരിഷദ്
Sikkim Sangram Parishad सिक्किम संग्राम परिषद | |
---|---|
ചെയർപേഴ്സൺ | Nar Bahadur Bhandari |
രൂപീകരിക്കപ്പെട്ടത് | 1984 |
മുഖ്യകാര്യാലയം | Gangtok, Sikkim |
പ്രത്യയശാസ്‌ത്രം | Democratic socialism |
ലോക്സഭയിലെ സീറ്റുകൾ | 0 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 0 / 245 |
സീറ്റുകൾ | 0 / 32 |
സിക്കിം മുൻ-മുഖ്യമന്ത്രിയായിരുന്ന നർ ബഹാദൂർ ഭണ്ഡാരി 1984ൽ രൂപീകരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് സിക്കിം സംഗ്രാം പരിഷദ്.
1979ൽ സിക്കിം ജനതാ പരിഷദിന്റെ നർ ബഹാദൂർ ഭണ്ഡാരി മുഖ്യമന്ത്രിയായി.1981ൽ സിക്കിം ജനതാ പരിഷദ് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.പക്ഷെ 1984ൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് നർ ബഹാദൂർ ഭണ്ഡാരി സിക്കിം സംഗ്രാം പരിഷദ് എന്ന പുതിയ കക്ഷി രൂപീകരിക്കുകയായിരുന്നു.