സാൾട്ട്ഫ്‍ജെല്ലെറ്റ്-സ്വാർട്ടിസെൻ ദേശീയോദ്യാനം
ദൃശ്യരൂപം
| Saltfjellet–Svartisen National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| പ്രമാണം:Saltfjellet-Svartisen National Park logo.svg | |
There are cabins and hiking routes in the park; Bjellåvasstua in the northeastern part near Bjellåvatnet | |
| സ്ഥലം | Nordland, Norway |
| അടുത്തുള്ള നഗരം | Mo i Rana and Bodø |
| നിർദ്ദേശാങ്കങ്ങൾ | 66°36′N 14°11′E / 66.600°N 14.183°E |
| വിസ്തീർണ്ണം | 2,102 കി.m2 (812 ച മൈ) |
| സ്ഥാപിതം | 1989 |
| ഭരണസമിതി | Directorate for Nature Management |
സാൾട്ട്ഫ്‍ജെല്ലെറ്റ്-സ്വാർട്ടിസെൻ ദേശീയോദ്യാനം (Norwegian: Saltfjellet–Svartisen nasjonalpark) നോർവേയിലെ നോർഡ്‍ലാൻറ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബെജാൺ, മെലോയ്, റാണ, റോഡോയ്, സാൾട്ട്ഡാൽ, ബോഡോ എന്നീ മുനിസിപ്പാലിറ്റികൾക്കുള്ളിലാണ് ഈ ദേശീയോദ്യാനം നിലനിൽക്കുന്നത്. യൂറോപ്യൻ റൂട്ട് E06, നോർഡ്‍ലാൻറ് ലൈൻ എന്നീ പാതകൾ രണ്ടും ദേശീയോദ്യാനത്തിനും ചുറ്റും തെക്കും കിഴക്കും അതിർത്തികൾ പിന്തുടരുന്നു.[1] ദേശീയോദ്യാനത്തിൻറെ കിഴക്കേ അതിർത്തി നോർവ്-സ്വീഡൻ ബോർഡർ ആണ്. ഈ അതിർത്തിയുടെ ഒരു ഭാഗം വിൻഡെൽഫ്ജാല്ലെൻ നേച്ചർ റിസർവ് (സ്വീഡൻ) ആണ്.
അവലംബം
[തിരുത്തുക]- ↑ Store norske leksikon. "Saltfjellet-Svartisen nasjonalpark" (in Norwegian). Retrieved 2011-12-13.
{{cite web}}: CS1 maint: unrecognized language (link)