സാരെക് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sarek National Park
Sareks nationalpark
Pierikpakte in Sarek.jpg
The mountain Pierikpakte in the Äpar massif
Location Norrbotten County, Sweden
Coordinates 67°17′N 17°42′E / 67.283°N 17.700°E / 67.283; 17.700Coordinates: 67°17′N 17°42′E / 67.283°N 17.700°E / 67.283; 17.700
Area 1,970 km2 (760 sq mi)[1]
Established 1909[2]
Governing body Naturvårdsverket

സാരെക് ദേശീയോദ്യാനം (സ്വീഡിഷ്Sareks nationalpark), വടക്കൻ സ്വീഡനിലെ ലാപ്‍ലാൻറിലെ, ജോക്ക്മോക്ക് മുനിസിപ്പാലിറ്റിയിലുള്ള ഒരു ദേശീയോദ്യാനമാണ്. 1909 - 1910 കാലഘട്ടത്തിൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള ദേശീയോദ്യാനമായി പരിഗണിക്കപ്പെടുന്നു. മറ്റു രണ്ട് ദേശീയോദ്യാനങ്ങളായ സ്റ്റോറ സ്ജോഫാല്ലെറ്റ്, പഡ്‍ജെലാൻറെ എന്നിവ ഈ ദേശീയോദ്യാനത്തിനു സമീപത്തായിട്ടാണു സ്ഥിതിചെയ്യുന്നത്. ഏകദേശം വൃത്താകൃതിയിലുള്ള ഈ ദേശീയോദ്യാനത്തിന്റെ ചുറ്റളവ് 50 കിലോമീറ്ററാണ് (31.07 മൈൽ).

അവലംബം[തിരുത്തുക]

  1. "Sarek National Park" (PDF). Naturvårdsverket. Retrieved 13 August 2015. 
  2. "Sarek National Park". Swedish Environmental Agency. Retrieved 20 July 2014. 
"https://ml.wikipedia.org/w/index.php?title=സാരെക്_ദേശീയോദ്യാനം&oldid=2711090" എന്ന താളിൽനിന്നു ശേഖരിച്ചത്