സാബിറാബാദ് (നഗരം)
Jump to navigation
Jump to search
Coordinates: 40°00′46″N 48°28′44″E / 40.01278°N 48.47889°E
Sabirabad Sabirabad şəhəri | ||
---|---|---|
![]() | ||
| ||
Coordinates: 40°00′46″N 48°28′44″E / 40.01278°N 48.47889°E | ||
Country | ![]() | |
Rayon | Sabirabad | |
Established | 1888 | |
വിസ്തീർണ്ണം | ||
• ആകെ | 12.46 കി.മീ.2(4.81 ച മൈ) | |
ഉയരം | −12 മീ(−39 അടി) | |
ജനസംഖ്യ (2018) | ||
• ആകെ | 30,612 | |
സമയമേഖല | UTC+4 (AZT) | |
• Summer (DST) | UTC+5 (AZT) | |
Area code(s) | +994 21 | |
വാഹന റെജിസ്ട്രേഷൻ | 54 AZ | |
വെബ്സൈറ്റ് | sabirabad-ih.gov.az |
അസർബെയ്ജാനിലെ സാബിറാബാദ് ജില്ലയുടെ തലസ്ഥാന നഗരമാണ് സാബിറാബാദ് - Sabirabad ( Galagayin, Petropavlovka, Petropavlovskoye, Ssabirabad എന്നീ പേരുകളിലും അറിയപ്പെടുന്നു). പ്രമുഖ അസെർബെയ്ജാൻ കവിയായിരുന്ന മിർസ അലിഅക്ബറിന്റെ സ്മരണാർത്ഥമാണ് ഈ നഗരത്തിന് സാബിർ ആബാദ് എന്ന് പേര് നൽകിയത്.[1]
തദ്ദേശീയരായ പ്രമുഖർ[തിരുത്തുക]
- ലുറ്റ്ഫിയർ ഇമാനോവ് - അസർബെയ്ജാനി സോവിയറ്റ് ഗായകൻ - 1977ൽ യുഎസ്എസ്ആറിലെ ജനകീയ കവിയായി തിരഞ്ഞെടുക്കപ്പെട്ടു.[2]
റ്റെലിഡ[തിരുത്തുക]
അറെക്‌സസ്, കുറ നദികളുടെ സംഗമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അസെർബെയ്ജാനിലെ പുരാതന വ്യാപാര നഗരമായിരുന്നു റ്റെലിഡ - Teleda. ഇപ്പോൾ സാബിറാബാദ് നഗരത്തിന്റെ വടക്കൻ നഗര പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
അവലംബം[തിരുത്തുക]
പുറംകണ്ണികൾ[തിരുത്തുക]
- Sabirabad at GEOnet Names Server
- World Gazetteer: Azerbaijan – World-Gazetteer.com