സാച്ച്സ് ഹാർബർ
ദൃശ്യരൂപം
സാച്ച്സ് ഹാർബർ Ikahuak | |
---|---|
Coordinates: 71°59′12″N 125°15′02″W / 71.98667°N 125.25056°W[1] | |
Country | Canada |
Territory | Northwest Territories |
Region | Inuvik Region |
Constituency | Nunakput |
Census division | Region 1 |
First permanent settlement | 1929 |
Incorporated (hamlet) | 1 April 1986 |
• Mayor | Norman Anikina |
• Senior Administrative Officer | Betty Haogak |
• MLA | Jackie Jacobson |
• ഭൂമി | 272.22 ച.കി.മീ.(105.10 ച മൈ) |
ഉയരം | 86 മീ(282 അടി) |
(2021)[2] | |
• ആകെ | 104 |
• ജനസാന്ദ്രത | 0.4/ച.കി.മീ.(1/ച മൈ) |
സമയമേഖല | UTC−07:00 (MST) |
• Summer (DST) | UTC−06:00 (MDT) |
Canadian Postal code | X0E 0Z0 |
ഏരിയ കോഡ് | 867 |
Telephone exchange | 690 |
- Living cost | 192.5A |
- Food price index (2019) | 197.4B |
Sources: Department of Municipal and Community Affairs,[3] Prince of Wales Northern Heritage Centre,[4] Canada Flight Supplement[5] ^A 2018 figure based on Edmonton = 100[6] ^B 2019 figure based on Yellowknife = 100[6] |
സാച്ച്സ് ഹാർബർ (/ˈsæks/, ഫലകം:Lang-ikt) കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ഇനുവിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു കുഗ്രാമമാണ്. ഇനുവിയാലൂയിറ്റ് സെറ്റിൽമെന്റ് റീജിയണിലെ ബാങ്ക്സ് ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ജനസംഖ്യ 2021 ലെ സെൻസസ് രേഖകൾ പ്രകാരം 103 ആയിരുന്നു.[2] ബാങ്ക്സ് ദ്വീപിലെ ഏക സ്ഥിരവാസ കേന്ദ്രമാണ് സാച്ച്സ് ഹാർബർ.
അവലംബം
[തിരുത്തുക]- ↑ "Sachs Harbour". Geographical Names Data Base. Natural Resources Canada.
- ↑ 2.0 2.1 2.2 "Population and dwelling counts: Canada, provinces and territories, and census subdivisions (municipalities), Northwest Territories". Statistics Canada. February 9, 2022. Retrieved February 18, 2022.
- ↑ "NWT Communities - Sachs Harbour". Government of the Northwest Territories: Department of Municipal and Community Affairs. Retrieved 2014-01-16.
- ↑ "Northwest Territories Official Community Names and Pronunciation Guide". Prince of Wales Northern Heritage Centre. Yellowknife: Education, Culture and Employment, Government of the Northwest Territories. Archived from the original on 2016-01-13. Retrieved 2016-01-13.
- ↑ Canada Flight Supplement. Effective 0901Z 7 ഡിസംബർ 2017 to 0901Z 1 ഫെബ്രുവരി 2018.
- ↑ 6.0 6.1 Sachs Harbour - Statistical Profile at the GNWT