സഹസ്രാബ്ദ പുരസ്കാര സമസ്യകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സഹസ്രാബ്ദ പുരസ്കാര സമസ്യകൾ(Millennium Prize Problems).ക്ലേ മാത്തമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് 2000 ത്തിൽ പ്രസ്താവിച്ച 7 ഗണിത പ്രശ്നങ്ങൾ.ഓരോ ശരിയുത്തരത്തിനും 1000000 അമേരിക്കൻ ഡോളർ വീതം സമ്മാനം.നിലവിൽ 6 സമസ്യകൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു. പോയിൻകാർ കൺജക്ച്വർ എന്ന സമസ്യ ഗ്രിഗൊറി പെറെൽമാൻ പരിഹരിച്ചു.