ഡോനട്ട്
Jump to navigation
Jump to search
![]() ചോക്ലേറ്റ് ചേർത്ത ഡോനട്ട് കേരളത്തിലെ ഒരു ബേക്കറിയിൽ | |
Origin | |
---|---|
Place of origin | യു.എസ്.എ |
Type | Fried dough |
യു.എസ്.എയിലും മറ്റ് പാശ്ചാത്യ നാടുകളിലും പ്രചാരത്തിലുള്ള ഒരു മധുരപലഹാരമാണ് ഡോനട്ട്.doughnut or donut (/ˈdoʊnət/ or /ˈdoʊnʌt/ )[1][2]
പാകം ചെയ്യുന്ന വിധം[തിരുത്തുക]
മൈദ,മുട്ട,പഞ്ചസാര,വെണ്ണ,ബേക്കിങ്ങ് പൌഡർ,യീസ്റ്റ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.
മൈദ -2 കപ്പ് മുട്ട -1 പഞ്ചസാര -1 കപ്പ് വെണ്ണ -2 ടേബിൾ സ്പൂൺ ബേക്കിങ്ങ് പൌഡർ -അര ടീസ്പൂൺ വെള്ളം,ഉപ്പ് -പാകത്തിന്
ബേക്കിങ്ങ് പൌഡർ,മൈദ ഇവ അരിച്ചെടുക്കുക.ബട്ടറും മുട്ട അടിച്ചതും കൂടെ യോജിപ്പിച്ച് പഞ്ചസാര
പൊടിച്ച് ചേർത്തിളക്കുക.ഉപ്പും വെള്ളവും മൈദയും കൂടി ബട്ടർ കൂട്ടും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ച്
നാലു ഭാഗമാക്കുക.ഒരു ഭാഗം എടുത്തു പരത്തി ഡോനട്ട് അച്ചുകൊണ്ട് മുറിച്ച് എണ്ണയിൽ വറുത്തു കോരുക.ഇതിന്റെ മുകളിൽ പൊടിച്ച പഞ്ചസാര തൂകി ഉപയോഗിക്കുക. [3]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-12-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-15.
- ↑ http://www.dunkindonuts.com/content/dunkindonuts/en/menu/food/bakery/donuts/donuts.html?DRP_FLAVOR=Glazed+Donut
- ↑ http://recipesmalayalam.blogspot.com/2009/12/blog-post_251.html