സപന സപന
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | 2 ജനുവരി 1988 |
Sport | |
രാജ്യം | ഇന്ത്യ |
കായികയിനം | Track and field |
Updated on 29 ഓഗസ്റ്റ് 2015. |
ഇന്ത്യൻ വനിതാ കായിക താരമാണ് സപന സപന. 20 കിലോ മീറ്റർ നടത്ത മത്സരത്തിലാണ് ഇവർ പരിശീലനം നടത്തുന്നത്.
ജീവിത രേഖ
[തിരുത്തുക]രാജസ്ഥാനിലെ ജയ്പൂരിൽ 1988 ജനുവരി രണ്ടിന് ജനനം.[1] രാജസ്ഥാൻ പോലീസിൽ സബ് ഇൻസ്‌പെക്ടറാണ് ഇവർ
നേട്ടങ്ങൾ
[തിരുത്തുക]- 2015ൽ ചൈനയിലെ ബീജിങ്ങിൽ വേൾഡ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കിലോ മീറ്റർ നടത്ത മത്സരത്തിൽ പങ്കെടുത്തു.[2] She has qualified to compete in the 2016 Summer Olympics in Rio de Janeiro, Brazil.[3][4]
- 2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ മത്സരിക്കാൻ യോഗ്യത നേടി.[3][4]
- 2015ലെ നാഷണൽ ഗെയിംസിൽ 20 കിലോമീറ്റർ നടത്തത്തിൽ 1:40:35.70 എന്ന സമയത്തിൽ നടന്നെത്തി ദേശീയ റെക്കോഡ് സ്ഥാപിച്ചു.[5][6]
- നടത്ത മത്സരത്തിൽ പങ്കെടുക്കാനായി റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി രണ്ടു ഇന്ത്യൻ വനിതകളിൽ ഒരാളാണ് സപ്ന
അവലംബം
[തിരുത്തുക]- ↑ https://www.iaaf.org/athletes/india/sapana-sapana-297544
- ↑ "Women's 20 kilometres walk heats results" (PDF). IAAF. Retrieved 29 August 2015.
- ↑ 3.0 3.1 Amsan, Andrew (30 December 2015). "Boosted by Rio ticket, Sapna Punia eyes better timing". India Today. Retrieved 26 July 2016.
- ↑ 4.0 4.1 Mukherjee, Debayan (13 May 2016). "Race walker Sapna off to Poland to train ahead of Rio Games". Times of India. Retrieved 26 July 2016.
- ↑ Vinod, A. (12 February 2016). "National Games: Dutee Chand sprints to glory". The Hindu. Retrieved 26 July 2016.
- ↑ Express Web Desk (1 August 2016). "Sapna Punia Profile". The Indian Express. Retrieved 12 August 2016.