Jump to content

സംവാദം:ഹോട്ടൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സത്രം motel അല്ലേ? മലയാളത്തിൽ രണ്ടിനും ഒരേ വാക്കാണെന്ന് തോന്നുന്നു.--അഭി 11:04, 17 ഏപ്രിൽ 2009 (UTC)[മറുപടി]

ഹോട്ടലും സത്രവും ഒന്നാണോ? സത്രം എന്ന പഴയ സമ്പ്രദായത്തെ വേറെ ലേഖനമായി എഴുതേണ്ടതല്ലേ? മുൻപ് അടുത്തൂൺ എന്ന ലേഖനവും ഇങ്ങനെ കണ്ടിരുന്നു. ഇംഗ്ലീഷ് ലേഖനങ്ങൾ കാണുക-en:inn, en:hotel, en:restaurant, en:motel--തച്ചന്റെ മകൻ 11:50, 17 ഏപ്രിൽ 2009 (UTC)[മറുപടി]

ഹോട്ടലും സത്രവും വേറെ വേറെയല്ലേ? സത്രത്തിൽ താമസ സൌകര്യം മാത്രമല്ലേ ഉണ്ടാകൂ? ഭക്ഷണം ഉണ്ടാകുമോ?--Subeesh Talk‍ 13:57, 17 ഏപ്രിൽ 2009 (UTC)[മറുപടി]

wi-fi യിലൂടെ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണല്ലോ--Vicharam 13:39, 25 ജൂൺ 2009 (UTC)[മറുപടി]

  ഹോട്ടലുകളെ എങനെയാണ് സ്റ്റാറടിസ്താനത്തിൽ വേർതിരിക്കുന്നത്.
"https://ml.wikipedia.org/w/index.php?title=സംവാദം:ഹോട്ടൽ&oldid=2124559" എന്ന താളിൽനിന്ന് ശേഖരിച്ചത്