സംവാദം:ഹൈഡ്രജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Atom എന്നുള്ളതിന്റെ മലയാളമായി കണം എന്നുപയോഗിക്കത്തില്ലെ? നമ്മുടെ പഴയ കണാദനെ ഒക്കെ ഓർക്കുമ്പോൾ ..--പ്രവീൺ:സംവാദം‍ 04:35, 5 സെപ്റ്റംബർ 2006 (UTC)

തലക്കെട്ട് മാറ്റം[തിരുത്തുക]

ദയവായി തലക്കെട്ട് ഹൈഡ്രജൻ എന്നു തന്നെയാക്കുക . ഇത്തരം മാറ്റങ്ങൾ അംഗീകരിക്കാനാവില്ല. ഒരോ ലേഖനവും പലരുടെയും അധ്വാനമാണ് ---ജോൺ സി. (സംവാദം) 07:34, 4 ജൂൺ 2013 (UTC)

എന്തുകൊണ്ടാണ് അംഗീകരിക്കാനാവാത്തത്?--Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 07:53, 4 ജൂൺ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഹൈഡ്രജൻ&oldid=1772376" എന്ന താളിൽനിന്ന് ശേഖരിച്ചത്