ഉത്പാദനം എന്നതിനെക്കാൾ വികസനം എന്ന പേരല്ലേ യോജിക്കുക? -- റസിമാൻടി വി 18:23, 22 ഒക്ടോബർ 2012 (UTC)Reply[മറുപടി]
വികസനം എന്നത് സ്വയം സംഭവിക്കുന്ന ഒരു പ്രക്രിയയാണെന്ന് തോന്നും. വികസിപ്പിക്കൽ നല്ലതാണ്. സോഫ്റ്റ്വെയർ നിർമ്മാണവും. --Vssun (സംവാദം) 05:14, 23 ഒക്ടോബർ 2012 (UTC)Reply[മറുപടി]