സംവാദം:സോഫിയ ടോൾസ്റ്റായ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ലിയോ ടോൾസ്റ്റോയിയുടെ പത്നിയുടെ പേരിന്റെ അറ്റം ടോൾസ്റ്റോയി എന്നുതന്നെയാക്കുന്നതല്ലേ ഉചിതം?--Vinayaraj (സംവാദം) 17:02, 8 ഫെബ്രുവരി 2020 (UTC)[മറുപടി]

--രണ്ടും ഒരുപോലെയായിരിക്കുന്നതല്ലേ ഭംഗി? ടോൾസ്റ്റായി അല്ലെങ്കിൽ ടോൾസ്റ്റോയി. കൂടുതൽ ഉപയോഗിച്ചുകാണുന്നത് ടോൾസ്റ്റോയി ആണെന്നു തോന്നുന്നു.--Vinayaraj (സംവാദം) 16:59, 10 ഫെബ്രുവരി 2020 (UTC)[മറുപടി]

@Vinayaraj and Malikaveedu: റഷ്യയിൽ സ്ത്രീയെയും പുരുഷനെയും വേർതിരിച്ചറിയാൻ വേണ്ടിയാണ് സർ നെയിം ഇൽ മാറ്റം വരുത്തുന്നത്. സ്ത്രീക്കും പുരുഷനും അവിടെ ഒരേ സർ നെയിം ഉണ്ടാകില്ല. മലയാളം വിക്കിയുടെ ഉദ്ദേശ്യം മലയാളവൽക്കരണം അല്ലെന്ന് ഓർമ്മിപ്പിക്കട്ടെ. Akhiljaxxn (സംവാദം) 18:23, 10 ഫെബ്രുവരി 2020 (UTC)[മറുപടി]