സംവാദം:സോഡിയം ബൈകാർബണേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സോഡിയം ഹൈഡ്രോക്സൈഡ് എന്നൊരു താൾ നിലവിലുള്ളത് വച്ച് നോക്കിയാൽ ഈ താളിനെ സോഡിയം ബൈ കാർബണേറ്റ് എന്ന് പുനർനാമകരണം ചെയ്തുകൂടെ? --Chalski Talkies ♫♫ 16:37, 24 ഏപ്രിൽ 2009 (UTC)

"സോഡാക്കാരം എന്നു പറയപ്പെടുന്നു." ഇത് തെറ്റാണല്ലോ സോഡാകാരം സോഡിയം കാർബണേറ്റാണ്‌. --ജുനൈദ് (സം‌വാദം) 03:49, 19 മേയ് 2009 (UTC)

ശരിയാണ്‌ --റസിമാൻ ടി വി 12:28, 19 മേയ് 2009 (UTC)

Yes check.svg -ശരിയാക്കിയിട്ടുണ്ട്--Anoopan| അനൂപൻ 12:44, 19 മേയ് 2009 (UTC)

സോഡക്കാരം സോഡിയം ബൈകാർബണേറ്റ് തന്നെയാണ്. സോഡിയം കാർബണേറ്റ് അലക്കുകാരം അഥവാ വെറും കാരം ആണ്.--Anoop menon 12:59, 19 മേയ് 2009 (UTC)