സംവാദം:സുഭാസ് ബ്രിഗേഡ്
ദൃശ്യരൂപം
താളിന്റെ തലക്കെട്ട്
[തിരുത്തുക]@Akhiljaxxn, 'സൈന്യം' എന്നതിനേക്കാൾ 'Brigade' എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാളം 'സൈന്യദളം' എന്നാലേ.? സൈന്യത്തിലെ ഒരു രൂപീകരണ നാമത്തെ പറയുന്ന പേരാണ് ഇത്.-ജിനോയ് ടോം ജേക്കബ് (സംവാദം) 18:08, 16 സെപ്റ്റംബർ 2018 (UTC)
- സത്യം പറഞ്ഞാൽ ഞാൻ ആദ്യമായിട്ടാണ് സൈന്യദളം എന്ന വാക്ക് കേൾക്കുന്നത്.Brigade എന്നാൽ ഒരു കൂട്ടം ആളുകളെയാണ്.ഈ ദളം എന്നാൽ ഏകവചനം ആണെന്നും തോന്നുന്നു. Akhiljaxxn (സംവാദം) 01:09, 17 സെപ്റ്റംബർ 2018 (UTC)
- 'ബ്രിഗേഡ്' എന്നാണ് ആദ്യം കൊടുക്കാൻ തീരുമാനിച്ചത്. പിന്നെ ഗൂഗിളിൽ ഇതിന്റെ മലയാള വാക്ക് നോക്കിയപ്പോൾ കിട്ടിയതിൽ ഭൂരിഭാഗവും 'സൈന്യദളം' എന്നാണ്. ഇവിടെ [[1]] മലയാള വിക്കി നിഘണ്ടുവിലും ഈ വാക്ക് കണ്ടിരുന്നു.-ജിനോയ് ടോം ജേക്കബ് (സംവാദം) 05:00, 17 സെപ്റ്റംബർ 2018 (UTC)
- ബ്രിഗേഡ് എന്നാക്കുന്നതിനോട് യോജിപ്പാണ്. എന്നാൽ സൈന്യദളം എന്നതിനെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ല. കൂടുതൽ പേരുടെ അഭിപ്രായം തേടേണ്ടിയിരിക്കുന്നു.Akhiljaxxn (സംവാദം) 05:27, 17 സെപ്റ്റംബർ 2018 (UTC)
- ബ്രിഗേഡ് -ജിനോയ് ടോം ജേക്കബ് (സംവാദം) 05:58, 17 സെപ്റ്റംബർ 2018 (UTC)