സംവാദം:സുധീർ കുമാർ ചൗധരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കിയിൽ Sudhir Kumar Chaudhary എന്ന പേരിൽ ഒരു ലേഖനം കണ്ടെതുകൊണ്ടാണ് ഈ ലേഖനം എഴുതുന്നത്. ശ്രദ്ധേയത സംശയമുണ്ട്, ഒന്ന് സഹായിക്കണം പ്ലീസ്--എബിൻ: സംവാദം 12:56, 5 ഡിസംബർ 2012 (UTC)[മറുപടി]

WP:BASIC പാലിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. ശ്രദ്ധേയതാഫലകം നീക്കം ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:38, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]