സംവാദം:സിമന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിമന്റിനെ നമുക്ക് കല്ലൊട്ടി എന്ന് വിളിച്ചാലോ? രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 09:18, 6 ഡിസംബർ 2012 (UTC)

അതൊരു ജനകീയ പദമാണോ?--റോജി പാലാ (സംവാദം) 09:41, 6 ഡിസംബർ 2012 (UTC)

ചിത്രം[തിരുത്തുക]

ഇതിലെ മുകളിലെ ചിത്രം സിമന്റ് പ്ലാന്റ് അല്ല. റെഡി മെയ്ഡ് കോൺക്രീറ്റ് പ്ലാന്റ് ആണ്. --Arkarjun 09:34, 3 ആഗസ്റ്റ് 2013 (UTC)

കൂടുതൽ യോജിച്ച ഒരു ചിത്രം ഉപയോഗിച്ച് മാറ്റിക്കോളൂ. --Vssun (സംവാദം) 03:52, 4 ഓഗസ്റ്റ് 2013 (UTC)

സിമൻ്റിൻ്റെ കണ്ടെത്തൽ[തിരുത്തുക]

ആരാണ് സിമന്റ് കണ്ടെത്തിയത് സിനാൻ (സംവാദം) 23:50, 17 നവംബർ 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സിമന്റ്&oldid=2621973" എന്ന താളിൽനിന്ന് ശേഖരിച്ചത്