സംവാദം:വൻ ചെങ്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വർഷത്തിൽ ഇതു കാലത്തും ഇതിനെ കാണാം

എന്താണ്‌ ലേഖകൻ ഉദ്ദേശിച്ചത് !?--വിചാരം 15:14, 3 ജനുവരി 2010 (UTC)

ഇതു->ഏതു? -- റസിമാൻ ടി വി 16:23, 3 ജനുവരി 2010 (UTC)

☑Y ചെയ്തു--Vssun 04:56, 4 ജനുവരി 2010 (UTC)

വൻ ചെങ്കണ്ണി എന്നതിനുപകരം വലിയ ചെങ്കണ്ണി എന്ന് തന്നെ ഉപയോഗിക്കുന്നതല്ലേ നല്ലത്? ഹനൂഫ് — ഈ തിരുത്തൽ നടത്തിയത് 81.22.22.90 (സംവാദംസംഭാവനകൾ) 17:36, 4 ജനുവരി 2010 (UTC)

വലിയ എന്നതിനേക്കാൾ വൻ എന്ന വാക്കാണ് Giant എന്നതിനോട് നീതിപുലർത്തുന്നത്. --Vssun 05:44, 5 ജനുവരി 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വൻ_ചെങ്കണ്ണി&oldid=678233" എന്ന താളിൽനിന്ന് ശേഖരിച്ചത്