സംവാദം:വ്യാകരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദയവായി വ്യാകരണംഎന്ന ലേഖനം നോക്കുക. ഇതിൽ ഹിന്ദു ശാസ്ത്രങ്ങൾ എന്ന ഫലകം ആവശ്യമുണ്ടോ ? ഇന്നലെ Vssun നോട് ചോദിച്ചിരുന്നു. അതിൽ എന്നോട് ഫലകം മാറ്റാൻ പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. എല്ലാവരും സഹായിക്കുമെന്ന പ്രതീക്ഷയോടെ സുഗീഷ്.--Sugeesh 19:28, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]


മാറ്റിയിട്ടുണ്ട്. --Shiju Alex 19:37, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

പുരാതനമായ പുസ്തകങ്ങളെ ഒക്കെ ഹൈന്ദവതയുടെ മേലങ്കി അണിയിക്കുന്നതു നന്നല്ല എന്ന്നാണ്‌ എന്റെ അഭിപ്രായം.--Shiju Alex 19:39, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

നന്ദി ഷിജു.[തിരുത്തുക]

താങ്കളുടെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. വ്യാകരണം എല്ലാവർക്കും വേണ്ടിയുള്ളതല്ലേ. ഈ ലേഖനം എൻറെ കഴിവിൻറെ പരമാവധി നന്നാക്കാൻ ശ്രമിക്കാം.സുഗീഷ്.--Sugeesh 19:43, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

പുരാതന ഭാരതത്തിൽ ഹിന്ദുമതമായിരുന്നല്ലോ എല്ലാം, നാടകശാസ്ത്രാദികൾ എല്ലാം തന്നെ ഹിന്ദുമതവുമായി ബന്ധപ്പെട്ടൂ കിടക്കുന്നു. വിദ്യാഭ്യാസം തുടങ്ങുന്നതു തന്നെ കാളിദാസ കൃതികൾ പഠിച്ചുകൊണ്ടായിരുന്നു. അക്കാലത്ത് ജീവിച്ചിരുന്നവർക്ക് ഇത് കേവലം ഒരു മതം മാത്രമായിരുന്നില്ല, മറിച്ച് ഒരു ജീവിതരീതിയുമായിരുന്നു. ഇന്ന് നോക്കുമ്പോൾ അവ കേവലം മതത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു എന്നു മാത്രം. അതിനാൽ ഹൈന്ദവതയെ വിസ്മരിച്ച് കൊണ്ട് പുരാതന പുസ്തകങ്ങളിലേക്ക് കടന്നാൽ അവയുടെ അന്തസ്സത്ത ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നു വരില്ല.-വിനോദ് ചന്ദ്രൻ 19:32, 3 ഒക്ടോബർ 2012‎ 117.196.174.105.

"പുരാതന ഭാരതത്തിൽ ഹിന്ദുമതമായിരുന്നല്ലോ എല്ലാം". ആയിരുന്നോ?ജോർജുകുട്ടി (സംവാദം) 23:19, 3 ഒക്ടോബർ 2012 (UTC)[മറുപടി]

ഇത് ഏറെക്കുറെ പൂർണ്ണമല്ലെ? --സന്തോഷ് (സംവാദം) 09:50, 20 നവംബർ 2012 (UTC)[മറുപടി]

നിരുക്തം[തിരുത്തുക]

വ്യകരതി അനേന ഇതി വ്യാകരണം എന്നാണ് വ്യാകരണം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. അർത്ഥം എന്താണ്? --Vssun (സംവാദം) 17:36, 27 നവംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വ്യാകരണം&oldid=1501064" എന്ന താളിൽനിന്ന് ശേഖരിച്ചത്