സംവാദം:വെങ്കടരാമൻ രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജൈവരസതന്ത്രജ്ഞനല്ലേ? --Vssun 15:30, 7 ഒക്ടോബർ 2009 (UTC)[reply]

structural biologist എന്നാണു ഇംഗ്ലീഷിൽ കാണുന്നത്. അതെങ്ങനെ മലയാളീകരിക്കും? --Anoopan| അനൂപൻ 15:37, 7 ഒക്ടോബർ 2009 (UTC)[reply]
ജൈവതന്മാത്രകളുടെ ഘടന പഠിക്കുകയാണ്‌ ഇങ്ങേരുടെ പണിയെങ്കിൽ ജൈവരസതൻത്രജ്ഞൻ എന്ന് ഉപയോഗിച്ചുകൂടേ? -- റസിമാൻ ടി വി 15:41, 7 ഒക്ടോബർ 2009 (UTC)[reply]
ഇവിടെ ചേർത്ത വർഗ്ഗം:നോബൽ സമ്മാനം നേടിയ ഇന്ത്യക്കാർ എന്നതിനേക്കാളും വർഗ്ഗം:നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജർ എന്നതായിരിക്കുമെന്ന് തോന്നുന്നു. ഇന്ത്യൻ പൗരത്വം ഉള്ളവരെ മാത്രമല്ലേ ഇന്ത്യക്കാർ എന്നു വിളിക്കാൻ സാധിക്കൂ --Anoopan| അനൂപൻ 05:16, 8 ഒക്ടോബർ 2009 (UTC)[reply]
ഇന്ത്യക്കാരൻ എന്ന് വിളിക്കണ്ട എന്ന അഭിപ്രായത്തോട് യോജിക്കുന്നു -- റസിമാൻ ടി വി 08:12, 8 ഒക്ടോബർ 2009 (UTC)[reply]