സംവാദം:വീഡിയോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉച്ചാരണം വിഡിയൊ എന്നാണ്. അനൂപ് മനക്കലാത്ത് (സംവാദം) 11:31, 19 ഫെബ്രുവരി 2024 (UTC)[മറുപടി]

പാഠപുസ്തകങ്ങളിൽ ഉൾപ്പടെ എല്ലായിടത്തും പൊതുവായി ഉപയോഗിക്കുന്നത് വീഡിയോ എന്ന് ആയതിനാൽ അത് ഉപയോഗിക്കുന്നത് ആകും ഉചിതം എന്ന് കരുതുന്നു. ആവശ്യമെങ്കിൽ ഉച്ചാരണം ഇങ്ങനെ ആണെന്ന് അവലംബ സഹിതം ആദ്യ ഖണ്ഡികയിൽ ചേർക്കാവുന്നതാണ്. Ajeeshkumar4u (സംവാദം) 07:37, 20 ഫെബ്രുവരി 2024 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വീഡിയോ&oldid=4045674" എന്ന താളിൽനിന്ന് ശേഖരിച്ചത്