സംവാദം:വി. രമേഷ്ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പകർപ്പാവകാശലംഘനം : http://entegramamnakshathrangal.blogspot.in/p/blog-page_1082.html --സിദ്ധാർത്ഥൻ (സംവാദം) 16:17, 2 ഫെബ്രുവരി 2013 (UTC)

പകർപ്പവകാശലംഘനമാകാത്ത രീതിയിൽ ഉള്ളടക്കം മാറ്റിയെഴുതിയാൽ പ്രശ്നം തീരുമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 05:12, 3 ഫെബ്രുവരി 2013 (UTC)

ശ്രദ്ധേയതയും വെളിപ്പെടുത്തേണ്ടി വരും--Roshan (സംവാദം) 05:23, 3 ഫെബ്രുവരി 2013 (UTC)

അതെ എഴുത്തുകാർക്കുള്ളതോ വ്യക്തികൾക്കുള്ളതോ ആയ ശ്രദ്ധേയത ഇദ്ദേഹത്തിന് ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. --അജയ് ബാലചന്ദ്രൻ സംവാദം 05:29, 3 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വി._രമേഷ്ചന്ദ്രൻ&oldid=1637961" എന്ന താളിൽനിന്ന് ശേഖരിച്ചത്