സംവാദം:വിളപ്പിൽശാല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനം നീക്കംചെയ്യണമെന്നില്ല. "വിളപ്പിൽശാല പ്രതിക്ഷേധം" എന്നോ 'വിളപ്പിൽശാല' എന്നു മാത്രമോ പേരിട്ട് നിലനിർത്താം. എഴുതിയ ആൾ സ്വന്തം ബ്ലോഗിൽ നിന്നു പകർത്തിയതാണ് ഇപ്പോഴത്തെ ഉള്ളടക്കം. അതു മിക്കവാറും മാറ്റേണ്ടി വരും.Georgekutty (സംവാദം) 13:27, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

സ്വന്തമാണോ എന്ന് അദ്ദേഹം ഉറപ്പാക്കുന്നതുവരെ ഇത് പകർപ്പവകാശം ഉള്ളതാകില്ലേ? ബ്ലോഗ് ക്രിയേറ്റീവ് കോമൺസിലുള്ളതല്ല. ബ്ലോഗിലോ പോസ്റ്റിലോ ഇത് കണ്ടുമില്ല. പുതിയലേഖനം തുടങ്ങിയാൽ ടെക്സ്റ്റ് അപ്പാടെ മാറ്റി എഴുതണം. --എഴുത്തുകാരി സംവാദം 13:31, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

നിർദ്ദശിച്ചപ്രകാരം, തലക്കെട്ടുമാറ്റി. പകർപ്പവകാശമുള്ള ഉള്ളടക്കത്തെ അദൃശ്യമാക്കി. --Vssun (സംവാദം) 16:33, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിളപ്പിൽശാല&oldid=1187379" എന്ന താളിൽനിന്ന് ശേഖരിച്ചത്