വിളപ്പിൽശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിലെ ഒരു പ്രദേശമാണ് വിളപ്പിൽശാല[1]. തിരുവനന്തപുരം കോർപ്പറേഷന്റെ ഖരമാലിന്യസംസ്കരണശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. അതുപരത്തുന്ന മാലിന്യം മടുത്ത സ്ഥലവാസികൾ അതിനെതിരെ നടത്തിയ പ്രതിഷേധം ഏറെ ജന-മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റി.[2][3][4][5]

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 681. 2011 മാർച്ച് 14. Retrieved 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  2. IBN Live Vilappilsala issue: Contempt petition filed[പ്രവർത്തിക്കാത്ത കണ്ണി]
  3. "Vilappilsala agitators turning militant: Mayor" 2012 ഫെബ്രുവരി 16-ലെ ദ ഹിന്ദു ദിനപത്രത്തിലെ വാർത്ത
  4. "നഗരത്തിന്റെ കുപ്പത്തൊട്ടി" (PDF) (in മലയാളം). മലയാളം വാരിക. 2012 ജൂൺ 15. Archived from the original (PDF) on 2016-03-06. Retrieved 2013 മാർച്ച് 01. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  5. "വിളപ്പിൽശാലയിൽ പുതിയ സമരമുഖം" (PDF) (in മലയാളം). മലയാളം വാരിക. 2012 സെപ്റ്റംബർ 14. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=വിളപ്പിൽശാല&oldid=3645246" എന്ന താളിൽനിന്ന് ശേഖരിച്ചത്