സംവാദം:വാവർ
ദൃശ്യരൂപം
- ലേഖനത്തിന്റെ ആരംഭത്തിൽത്തന്നെയുള്ള അയ്യപ്പസ്വാമി എന്ന പരാമർശം
- വാവാർ ഒരു കടൽക്കൊള്ളക്കാരനായിരുന്നതായി ചില പാട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം അതി ദയാലുവും നല്ല മനസിനുടമയുമായിരുന്നു
എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് {{നിഷ്പക്ഷത}} ചേർക്കാൻ കാരണമായത്. --Vssun (സംവാദം) 02:19, 23 ഡിസംബർ 2011 (UTC)
- രണ്ടിടത്തും അൽപ്പം മാറ്റിയെഴുതിയിട്ടുണ്ട്. ഹൈന്ദവവിശ്വാസമനുസരിച്ചെന്നാണോ വേണ്ടത്, അയ്യപ്പന്റെ ഐതിഹ്യമനുസരിച്ച് എന്നാണോ വേണ്ടതെന്ന് സംശയമുണ്ട്. --Vssun (സംവാദം) 02:24, 23 ഡിസംബർ 2011 (UTC)
ഐപി എഡിറ്റ്
[തിരുത്തുക]ലേഖനത്തിൽ ഐപി ചേർത്തത് ഇങ്ങോട്ടിടുന്നു:
“ | IT IS NOT ARABI UNANI IT IS GREEK UNANI SYSTEM OF MEDICINE FOLLOWED BY TURKS . AS TURKISH SETTLED IN SOUTH INDIA THEY STILL FOLLOW UNANI SYSTEM . | ” |