സംവാദം:വന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:വഹ്നി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സാലിമരം താളിൽ "തെക്കേ അമേരിക്കൻ വംശജയായ ഒരു മരമാണ് വന്നി എന്നും പേരുള്ള സാലിമരം" എന്നു കാണുന്നു. വന്നി, സാലിമരം എന്നിവ ഒന്നുതന്നെയോണോ? എങ്കിൽ, Merge ചെയ്തുകൂടേ?Vijayan Rajapuram 05:20, 14 നവംബർ 2017 (UTC)

  • രണ്ടിന്റേയും സ്പീഷീസ് നാമം വ്യത്യസ്ഥമാണെന്ന് മനസ്സിലാക്കുന്നു. മുകളിലെ നിർദ്ദേശം പിൻവലിക്കുന്നു--Vijayan Rajapuram {വിജയൻ രാജപുരം} 04:27, 26 മേയ് 2020 (UTC)

ഇവ രണ്ടും ഒന്നു തന്നെയാണെന്നാണ് തോന്നുന്നത്. വിദഗ്ധാഭിപ്രായം ക്ഷണിക്കുന്നു.

malikaveedu 05:44, 14 നവംബർ 2017 (UTC)

ലേഖനനാമം വന്നി എന്നുതിരിച്ചാക്കുക --Vinayaraj (സംവാദം) 16:59, 30 ഏപ്രിൽ 2019 (UTC)
ലേഖനനാമം വന്നി എന്നുതിരിച്ചാക്കുക--Vinayaraj (സംവാദം) 16:12, 1 മേയ് 2019 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വന്നി&oldid=3341199" എന്ന താളിൽനിന്ന് ശേഖരിച്ചത്