വിക്കിപീഡിയ:ബിഷപ്മൂർ കോളജ് വിക്കിപോഷണയജ്ഞം-

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വിക്കിപോഷണയജ്ഞം-ബിഷപ്മൂർ കോളജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിഷപ്മൂർ കോളജിന്റെ ആഭിമുഖ്യത്തിൽ നടന്ന വിക്കി തിരുത്തൽ യജ്ഞനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

വിശദവിവരങ്ങൾ[തിരുത്തുക]

മാവേലിക്കരയിൽ സ്ഥിതിചെയ്യുന്ന ബിഷപ് മൂർ കോളജ് മലയാളം വിക്കി സംരംഭങ്ങളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി കോളജിൽ വിവിധ പഠനവിഭാഗങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പൂർവ്വവിദ്യാർത്ഥികളും അടങ്ങുന്ന സംഘം തങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങളിൽ പുതിയ ലേഖനങ്ങൾ എഴുതിചേർത്തും ഉള്ളവ വികസിപ്പിച്ചും വിക്കിയെ പോഷിപ്പിക്കുന്നു. കോളജിന്റെ സർഗ്ഗാത്മകപ്രവർത്തനങ്ങളൂടെ ഭാഗമായി 2016 ജൂണിൽ അവതരിപ്പിക്കപ്പെട്ട ഈ ആശയത്തിലേക്ക് സ്വതവേ വിക്കിയിൽ പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായ കോളജ് സമൂഹത്തിന്റെ നല്ല സഹകരണം ഉണ്ടായി. തുടർന്നും ഈ പ്രവർത്തനം തുടരാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പങ്കെടുത്തവർ[തിരുത്തുക]

--ദിനേശ് വെള്ളക്കാട്ട്:സംവാദം 07:41, 3 ജൂൺ 2017 (UTC)[മറുപടി]

അവലോകനം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച താളുകൾ[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 287 ലേഖനങ്ങൾ തിരുത്തപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിച്ച താളുകൾ[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 51 ലേഖനങ്ങൾ തിരുത്തപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു: