സംവാദം:വന്നി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാലിമരം താളിൽ "തെക്കേ അമേരിക്കൻ വംശജയായ ഒരു മരമാണ് വന്നി എന്നും പേരുള്ള സാലിമരം" എന്നു കാണുന്നു. വന്നി, സാലിമരം എന്നിവ ഒന്നുതന്നെയോണോ? എങ്കിൽ, Merge ചെയ്തുകൂടേ?Vijayan Rajapuram 05:20, 14 നവംബർ 2017 (UTC)

ഇവ രണ്ടും ഒന്നു തന്നെയാണെന്നാണ് തോന്നുന്നത്. വിദഗ്ധാഭിപ്രായം ക്ഷണിക്കുന്നു.

malikaveedu 05:44, 14 നവംബർ 2017 (UTC)

ലേഖനനാമം വന്നി എന്നുതിരിച്ചാക്കുക --Vinayaraj (സംവാദം) 16:59, 30 ഏപ്രിൽ 2019 (UTC)[മറുപടി]
ലേഖനനാമം വന്നി എന്നുതിരിച്ചാക്കുക--Vinayaraj (സംവാദം) 16:12, 1 മേയ് 2019 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വന്നി&oldid=3341199" എന്ന താളിൽനിന്ന് ശേഖരിച്ചത്