സംവാദം:വയൽച്ചുള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്ലോഗുകൾ പ്രമാണമാക്കാമോ? --ചള്ളിയാൻ ♫ ♫ 14:33, 26 ഏപ്രിൽ 2008 (UTC)

പറ്റില്ല എന്നാണ് എന്റെ അറിവ്, കൂടുതൽ അറിവിന് എന്ന ഉപശീർഷകത്തിലേക്ക് മാറ്റിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 14:48, 26 ഏപ്രിൽ 2008 (UTC)

അത് കൂടുതൽ അറിവും തരുന്നില്ലല്ലോ. പബ്ലിസിറ്റീ മാത്രമല്ലേ ഒള്ളൂ..ഡലീറ്റണം എന്നാണ് എൻറെ അഭിപ്രയം. --ചള്ളിയാൻ ♫ ♫ 15:03, 26 ഏപ്രിൽ 2008 (UTC)

ബ്ലോഗിൽ കാര്യമായൊന്നുമില്ല. അത് മാറ്റണം--അഭി 15:10, 26 ഏപ്രിൽ 2008 (UTC)

Yes check.svg--സാദിക്ക്‌ ഖാലിദ്‌ 15:27, 26 ഏപ്രിൽ 2008 (UTC)

ശാസ്ത്രീയ നാമം[തിരുത്തുക]

Hygrophila auriculata അല്ല Hygrophila Schulli എന്നാണ്‌ ശാസ്ത്രീയ നാമം. മലയാളത്തിലെ പേരു തന്നെ അങ്ങനെ വന്നതാണ്‌> --ശ്രീകല 16:15, 24 മേയ് 2008 (UTC)

Synonyms:

(=) Asteracantha longifolia (L.) Nees

(≡) Barleria auriculata Schumach. (basionym)

(=) Barleria longifolia L.

(≡) Hygrophila schulli M. R. Almeida & S. M. Almeida

എന്ന് ഇവിടെ കാണാം — ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദംസംഭാവനകൾ)

വയൽച്ചുള്ളി - എന്നു വേണ്ടേ? വേണം.--Vinayaraj (സംവാദം) 12:45, 2 ഡിസംബർ 2012 (UTC)

തിരിച്ചുവിടൽ പോരാ, വയൽചുള്ളി, വയൽച്ചുള്ളി ആക്കണം.--Vinayaraj (സംവാദം) 17:04, 6 ഒക്ടോബർ 2013 (UTC)

Yes check.svg --Adv.tksujith (സംവാദം) 15:05, 7 ഒക്ടോബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വയൽച്ചുള്ളി&oldid=1843468" എന്ന താളിൽനിന്ന് ശേഖരിച്ചത്