സംവാദം:വധശിക്ഷ ബ്രിട്ടണിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വധശിക്ഷ[തിരുത്തുക]

ഈ ലേഖനം വധശിക്ഷ എന്ന ലേഖനവുമായി യോജിപ്പിക്കുന്നതല്ലേ നല്ലത്? --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:56, 25 മേയ് 2012 (UTC)[reply]

സ്വതന്ത്രമായി നിലനിൽക്കാനാകും.--KG (കിരൺ) 05:28, 25 മേയ് 2012 (UTC)[reply]

ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ കാപ്പിറ്റൽ പണിഷ്മെന്റ് എന്ന ബൃഹത്തായ ഒരു താളും പല രാജ്യങ്ങളിലെയും വധശിക്ഷകളെപ്പറ്റി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയ മറ്റു താളുകളുമുണ്ട്. ആ മാതൃക ഇവിടെയും പിന്തുടരാൻ കഴിയും എന്ന് തോന്നുന്നു. എനിക്ക് ഈ താളിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താണമെന്നുണ്ട് (മറ്റുള്ളവരും അത് ചെയ്യുമായിരിക്കും). അജയ് ബാലചന്ദ്രൻ 10:35, 25 മേയ് 2012 (UTC)

തീർച്ചയായും ഇവിടെയും അത് പിന്തുടരാവുന്നതാണ്.--KG (കിരൺ) 11:26, 25 മേയ് 2012 (UTC)[reply]