സംവാദം:വധശിക്ഷയുടെ വിവിധ വശങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ടിൽ നിന്നും "ചർച്ച" ഒഴിവാക്കിക്കൂടേ? -- റസിമാൻ ടി വി 09:16, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]

Capital punishment debate എന്നാണ് ഇംഗ്ലീഷ് താളിന്റെ പേര്. തർജ്ജമ ചെയ്തപ്പോൾ ഇപ്രകാരം ചെയ്തതാണ്. നിലവിലുള്ള തലക്കെട്ടിനേക്കാൾ അർത്ഥം വ്യക്തമാകുന്നത് "ചർച്ച" ഇല്ലാതെയാണെങ്കിൽ അതു മാറ്റാം. അതാണോ ഉദ്ദേശിച്ചത്? --അജയ് ബാലചന്ദ്രൻ (സംവാദം) 12:52, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]

Capital punishment debate എന്നതിലെ ഡിബേറ്റിന് ചർച്ച എന്നർത്ഥം വരുന്നതായി തോന്നുന്നില്ല. ലേഖനത്തിന്റെ ഉള്ളടക്കം നോക്കുമ്പോഴും അങ്ങനെത്തന്നെ. തലക്കെട്ടിലെ "ചർച്ച" വിക്കിയിൽ ഒരു ചർച്ച നടക്കുന്നുവെന്ന ധ്വനിയുണ്ടാക്കുന്നു. പകരം നല്ല തലക്കെട്ടുകളൊന്നും തോന്നുന്നില്ല. "വധശിക്ഷയ്ക്കെതിരായ വാദങ്ങൾ"? -- റസിമാൻ ടി വി 13:23, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വധശിക്ഷയ്ക്കനുകൂലവും എതിരുമായ വാദങ്ങൾ താളിൽ ഉള്ള സ്ഥിതിക്ക് "ചർച്ച" തൽക്കാലം ഒഴിവാക്കി. താങ്കൾ ആദ്യം പറഞ്ഞതുപോലെ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:00, 24 ഓഗസ്റ്റ് 2012 (UTC)[മറുപടി]