സംവാദം:ലോട്ടസ് ടെമ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതു ശരിയാണോ?? ലോട്ടസ് ടെമ്പിൾ ഹിന്ദു ക്ഷേത്രമല്ല ബഹായി വിശ്വാസികളുടെ ആരാധനാലയമാണ്‌.--ശ്രുതി 09:25, 28 സെപ്റ്റംബർ 2008 (UTC)

ഇതിന്റെ പേരു ലോട്ടസ് ടെമ്പിൾ എന്നു തന്നെ മതിയെന്നു തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 09:28, 28 സെപ്റ്റംബർ 2008 (UTC)

ദുർഗ പൂജ സമയത്ത് ഇവിടെ നല്ല തിരക്ക് അനുഭവപ്പെടുന്ന ഒരു സമയമാണ്,

എന്ന് എഴുതിയാൽ ഇവിടെ ദുർഗാ പൂജ നടക്കുന്നു എന്നർഥമുണ്ടോ? http://en.wikipedia.org/w/index.php?title=Lotus_Temple&action=edit&section=3

This House of Worship is generally referred to as the "Lotus Temple" by Bahá'ís and non-Bahá'ís alike. In India, during the Hindu festival Durga Puja, several times a replica of the Lotus Temple has been made as a pandal, a temporary structure set up to venerate the goddess Durga.[5] In Sikkim a permanent replica is of the Hindu Legship Mandir, dedicated to Shiva. [6]

ഇം‌ഗ്ലീഷ് വിക്കിയിൽ നിന്നും തർജ്ജമ ചെയ്യാൻ‍ ശ്രമം.. തെറ്റുണ്ടെങ്കിൽ തിരുത്തുക... രമേശ്‌‌|rameshng 09:50, 28 സെപ്റ്റംബർ 2008 (UTC)


ഈ വാക്യങ്ങളിൽ പറയുന്നത് ദുർഗ്ഗാപൂജയുടെ സമയത്ത് ലോട്ടസ് ടെമ്പിളിന്റെ മാതൃകയുണ്ടാക്കി ആരാധന നടത്തുന്നതിനെക്കുറിച്ചല്ലേ???ദുർഗ്ഗാപൂജയുടെ സമയത്ത് ക്ഷേത്രത്തിൽ തിരക്കാണെന്നു പറയുന്നില്ലല്ലോ?? ദുർഗ പൂജ സമയത്ത് ഇവിടെ നല്ല തിരക്ക് അനുഭവപ്പെടുന്ന ഒരു സമയമാണ്. എന്നതിന്‌ അവലംബം നൽകിയിരിക്കുന്ന ലിങ്കിലും അതേക്കുറിച്ചൊന്നും കണ്ടില്ല. --ശ്രുതി 10:02, 28 സെപ്റ്റംബർ 2008 (UTC)

താമരക്ഷേത്രം? താമരയമ്പലം? പത്മക്ഷേത്രം?Georgekutty 11:09, 28 സെപ്റ്റംബർ 2008 (UTC)

പേരു[തിരുത്തുക]

ഏവർക്കും പെട്ടന്നു മനസ്സിലാവുന്ന ലോട്ടസ് ടെമ്പിൾ പോരെ.?
ഇത് പകുതി മലയാളവും പകുതി ആഗലേയവും.
മുഴുവനും മലയാളമാക്കിയാൽ അത് അതിലേറെ വൃത്തികേടാവും (താമരക്ഷേത്രം? താമരയമ്പലം? പത്മക്ഷേത്രം?)
അപ്പോൾ ആഗലേയമാണ് നല്ലത് എന്നാണന്റെ അഭിപ്രായം. എന്തു പറയുന്നു. ?--രാജേഷ് ഉണുപ്പള്ളി Talk‍ 14:37, 1 നവംബർ 2011 (UTC)

☑Y ചെയ്തു --Vssun (സുനിൽ) 00:16, 2 നവംബർ 2011 (UTC)

float--രാജേഷ് ഉണുപ്പള്ളി Talk‍ 09:43, 2 നവംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ലോട്ടസ്_ടെമ്പിൾ&oldid=1093829" എന്ന താളിൽനിന്ന് ശേഖരിച്ചത്