സംവാദം:ലൈംഗികകുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2012

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിയമത്തിന്റെ പേര് മലയാളത്തിലാക്കി തലക്കെട്ട് കൊടുത്തത് ശരിയായോ എന്ന് എനിക്കുതന്നെ ഒരു സംശയമുണ്ട്. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:49, 18 നവംബർ 2012 (UTC)[മറുപടി]

protection എന്നതിന് "രക്ഷ" എന്നതിന്റെക്കാൾ യോജിച്ച തർജ്ജമ "സംരക്ഷണം" ആണെന്ന് കരുതുന്നു -- റസിമാൻ ടി വി 10:15, 18 നവംബർ 2012 (UTC)[മറുപടി]
ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 എന്നത് കുട്ടികളെ ലൈംഗികക്കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമം 2012 എന്ന് തർജ്ജമ ചെയ്യാമോ? അതോ ഇംഗ്ലീഷ് പേരുതന്നെ മലയാളം ലിപിയിലാക്കി കൊടുത്താൽ മതിയോ? എന്തുപറയുന്നു? --അജയ് ബാലചന്ദ്രൻ (സംവാദം) 13:01, 18 നവംബർ 2012 (UTC)[മറുപടി]

കുട്ടികളെ ലൈംഗികകുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമം 2012 or ലൈംഗികകുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2012 എന്നോ മാറ്റുന്നതാവും ഉചിതം --Adv.tksujith (സംവാദം) 13:12, 18 നവംബർ 2012 (UTC)[മറുപടി]

തലക്കെട്ട് മാറ്റി --അജയ് ബാലചന്ദ്രൻ (സംവാദം) 14:35, 18 നവംബർ 2012 (UTC)[മറുപടി]